Sat, Apr 20, 2024
22.9 C
Dubai

Daily Archives: Mon, Mar 1, 2021

vijay hazare trophy

വിജയ് ഹസാരെ ട്രോഫി; അടിച്ചൊതുക്കി കേരളം ക്വാർട്ടറിൽ

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്‌ഥാനക്കാരായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, മുംബൈ, സൗരാഷ്‌ട്ര എന്നിവർ ക്വാർട്ടറിൽ എത്തിയതിന് പിന്നാലെ മികച്ച...

സംവിധായകൻ രഞ്‌ജിത്ത് എൽഡിഎഫ് സ്‌ഥാനാർഥിയാകും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ ചലച്ചിത്ര സംവിധായകൻ രഞ്‌ജിത്ത് ഇടതുപക്ഷ സ്‌ഥാനാർഥിയാകും. സിറ്റിങ് എംഎൽഎ എ പ്രദീപ് കുമാറിന് പകരമാണ് രഞ്‌ജിത്ത് സ്‌ഥാനാർഥിയാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് വിവരം. പാർട്ടിക്ക്...
t-n-prathapan

അഞ്ചുതവണ മൽസരിച്ചവർ മാറി നിൽക്കണം; ടിഎന്‍ പ്രതാപന്‍ എംപി

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ തുടര്‍ച്ചയായി മൽസരിച്ച് വിജയിച്ചവർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപി. എന്നാൽ ഉമ്മൻ ചാണ്ടിയെ മൽസരിപ്പിക്കണമെന്നും എംപി പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ടിഎന്‍...
Covid Report Kerala

പോസിറ്റിവിറ്റി 4.21, രോഗമുക്‌തി 3475, രോഗബാധ 1938

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 62,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 45,995 പരിശോധന ആണ്. ഇതിൽ രോഗബാധ 1938 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3475...
16-year-old girl found dead in UP Angry natives; Stones thrown at police

യുപിയിൽ 16കാരിയുടെ മൃതദേഹം പാടത്ത്; രോഷാകുലരായി നാട്ടുകാർ; പോലീസിന് നേരെ കല്ലേറ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദാരുണ കൊലപാതകങ്ങൾ തുടർകഥയാകുന്നു. 16 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. യുപിയിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പോലീസ്...

വാക്‌സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്ന കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി. ഇതോടെ വിവിധ ഇടങ്ങളിൽ വാക്‌സിനേഷൻ പ്രക്രിയ അവതാളത്തിലായതായി റിപ്പോർട്. ഓൺസൈറ്റ് രജിസ്‌ട്രേഷൻ നടത്തിയവർക്കും സ്വയം രജിസ്‌റ്റർ ചെയ്‌തവർക്കും...
Dhars Annual General Exam 2021

ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ ഏപ്രില്‍ 3ന്

മലപ്പുറം: മുന്നൂറില്‍ പരം ദര്‍സുകളില്‍ നിന്നായി എണ്ണായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന 'ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ' ഏപ്രില്‍ 3ന് സംസ്‌ഥാനത്തെ മുഴുവന്‍ പള്ളി ദര്‍സുകളിലും നടക്കും. പരീക്ഷക്കുള്ള അപേക്ഷ ഫോം തിരിച്ചേല്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച്...
Yathish-Chandra

എസ്‌പി യതീഷ് ചന്ദ്ര ഇനി കർണാടകയിൽ; സ്‌ഥലം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി

തിരുവനന്തപുരം: മുൻ കണ്ണൂർ എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് സ്‌ഥലം മാറ്റം. ഡപ്യൂട്ടേഷൻ വ്യവസ്‌ഥയിൽ മൂന്ന് വർഷത്തേക്ക് മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി...
- Advertisement -