Fri, Apr 19, 2024
30 C
Dubai

Daily Archives: Tue, Mar 2, 2021

priyanka gandhi

പൗരത്വ നിയമത്തിനെതിരെ പുതിയ നിയമം കൊണ്ടുവരും; പ്രിയങ്ക ഗാന്ധി

ഗുവാഹത്തി: അസമില്‍ അധികാരം ലഭിച്ചാൽ പൗരത്വ നിയമം അസാധുവാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം സന്ദർശിക്കാനെത്തിയ പ്രിയങ്കാ...
KIIFB

കിഫ്ബിക്കെതിരെ ഇഡി കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഇഒക്ക് നോട്ടീസ്

തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശപണം സ്വീകരിച്ചുവെന്നാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസിന്റെ ഭാഗമായി...
covid vaccine will be mandatory for Hajj pilgrims; Saudi Health Minister

ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കും; സൗദി ആരോഗ്യമന്ത്രി

റിയാദ്: ഹജ്‌ജ് ചെയ്യാനെത്തുന്ന തീർഥാടകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നിര്ബന്ധമാക്കുമെന്ന് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. ഹജ്‌ജ് സീസണിന് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതർ...
karnan

‘യേൻ ആളു പണ്ടാരത്തി’; കർണ്ണനിലെ അടുത്ത ഗാനം പുറത്തിറങ്ങി

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കർണ്ണനി'ലെ അടുത്ത ഗാനം പുറത്തെത്തി. ലിറിക്കൽ വീഡിയോ ഗാനമായാണ് അണിയറ പ്രവർത്തകർ 'യേൻ ആളു പണ്ടാരത്തി' എന്ന് തുടങ്ങുന്ന ഗാനം  പുറത്തിറക്കിയത്....
BJP's protest

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മികച്ച വിജയം

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ​ ബിജെപിക്ക് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത്...
IFFK 2021

മലയാള ചിത്രങ്ങൾക്ക് പ്രിയമേറുന്നു; മേളയിൽ തിളങ്ങി ചുരുളിയും ഹാസ്യവും

പാലക്കാട്: ലോക സിനിമാ കാഴ്‌ചകൾ മുന്നേറുന്ന 25ആമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റി പ്രേക്ഷകർ. മൽസര വിഭാഗത്തിലെ മലയാള ചിത്രങ്ങളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും ആദ്യദിനം...
AMRA against amazon

ഇന്ത്യയിലെ പ്രവർത്തനം വിലക്കണമെന്ന് ആവശ്യം; ആമസോണിന് പുതിയ വെല്ലുവിളി

ന്യൂഡെൽഹി: ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേഴ്‌സ് അസോസിയേഷൻ രംഗത്ത്. രാജ്യത്തെ 15,000ത്തോളം വരുന്ന മൊബൈൽ കടകളുടെ ഉടമകളാണ് ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്....
binoy-kurian

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. ഇ വിജയന്‍ മാസ്‌റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ജില്ലാ കലക്‌ടര്‍ ടിവി സുഭാഷിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 24 അംഗ ജില്ലാ...
- Advertisement -