Sat, Apr 20, 2024
22.9 C
Dubai

Daily Archives: Wed, Mar 3, 2021

cpm-kerala

ഇരിങ്ങാലക്കുടയിൽ എ വിജയരാഘവന്റെ ഭാര്യ; കെവി അബ്‌ദുൾ ഖാദറിനെ മാറ്റും

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനെ പരിഗണിക്കുന്നതായി റിപ്പോർട്. തൃശൂർ കോർപറേഷൻ മേയർ കൂടിയായിരുന്നു ബിന്ദു. അതേസമയം, ഇരിങ്ങാലക്കുടയിൽ ആദ്യം പരിഗണിച്ചിരുന്ന യുപി ജോസഫിന് സീറ്റില്ല....
covaxin

കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം; 81 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്

ന്യൂഡെൽഹി : രാജ്യത്ത് ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവന്നു. 81 ശതമാനം ഫലപ്രാപ്‌തി കൊവാക്‌സിന് ഉണ്ടെന്നാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്‌. 25,800 ആളുകളിലാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ...

ജില്ലാ അതിർത്തികളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പത്ത് ചെക്ക് പോസ്‌റ്റുകളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂൽപ്പുഴ, നമ്പ്യാർകുന്ന്, താളൂർ, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോൽപ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം...
vote_malabar news

തിരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത സ്‌ഥാപനങ്ങൾക്ക് എതിരെ നടപടി

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഉദ്യോഗസ്‌ഥരായി നിയമിക്കുന്നതിന് ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്/ എയ്‌ഡഡ്‌ സ്‌ഥാപനങ്ങളിലെ ഓഫീസ് മേധാവികള്‍ അടിയന്തിരമായി വിവരങ്ങള്‍ നല്‍കണമെന്ന് കർശന നിർദ്ദേശം. മാർച്ച്...
Bhima Koregaon; Supreme Court issues notice to NI on Gautam Navalkha's petition

ഭീമ കൊറേഗാവ്; ഗൗതം നവലഖയുടെ ഹരജിയിൽ എൻഐക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ഭീമ കൊറേഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഐഎക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഈ മാസം 15ന് മുൻപ് നിലപാട് അറിയിക്കണമെന്നാണ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം....
karamana river

കരമനയാറ്റിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേർ മരിച്ചു

തിരുവനന്തപുരം : കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സൗമ്യ ഭവനിൽ നികേഷിന്റെ മകൻ സൂര്യ, വെളിയന്നൂർ അഞ്ചനയിൽ ഉണ്ണിക്കൃഷ്‌ണന്‍റെ മകൻ അക്ഷയ് കൃഷ്‌ണ എന്നിവരാണ് മരിച്ചത്. മരിച്ച...
China deports Uyghur minority for employment

ഉയ്‌ഗൂർ ന്യൂനപക്ഷ വിഭാഗത്തെ തൊഴിലിന്റെ പേരിൽ നാടുകടത്തി ചൈന

ബെയ്‌ജിങ്‌: ചൈനയിലെ ഉയ്‌ഗൂർ മുസ്‌ലിം വിഭാഗത്തെ തുടച്ചുനീക്കാൻ ഷി ജിൻപിങ് ഭരണകൂടം നടപ്പിലാക്കി വരുന്നത് വിവിധ പദ്ധതികൾ. ഉയ്‌ഗൂർ മുസ്‌ലിങ്ങളെ ഷി ജിൻപിങ് ഗവൺമെന്റ് വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് യുഎൻ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു....

യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...
- Advertisement -