Sat, Apr 20, 2024
25.8 C
Dubai

Daily Archives: Wed, Mar 3, 2021

udf

‘നാട് നന്നാകാൻ യുഡിഎഫ്’; തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി യുഡിഎഫ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാചകം പുറത്തിറക്കി. 'നാട് നന്നാകാൻ യുഡിഎഫ്' എന്നാണ് ഇത്തവണത്തെ യുഡിഎഫ് പ്രചാരണ വാചകം. നിലവിൽ എല്ലാ മേഖലകളും തകർന്ന...

ശോഭാ സുരേന്ദ്രൻ ഇല്ല; ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപിയുടെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ അനുമതിയോടെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി അറിയിച്ചു. സംസ്‌ഥാന...

‘ഹരിത ചൊവ്വ’; മാംസാഹാരം നിരോധിക്കാൻ പുതിയ പദ്ധതിയുമായി കോഴിക്കോട് എൻഐടി

കോഴിക്കോട്: ആഗോള കാലാവസ്‌ഥാ വെല്ലുവിളികളെ തുടർന്ന് കോഴിക്കോട് നാഷണൽ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ടെക്‌നോളജിയിൽ (എൻഐടി) മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കങ്ങൾ തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ എൻഐടിയിൽ ക്‌ളാസുകൾ ആരംഭിക്കുമ്പോൾ ചൊവ്വാഴ്‌ചകളിൽ...
jose k mani

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചയിൽ സംതൃപ്‌തരാണെന്ന് വ്യക്‌തമാക്കി ജോസ് കെ മാണി. സീറ്റ് നിർണയത്തിന് ഒരു ഘട്ട ചർച്ച കൂടി വേണ്ടിവരുമെന്നും, നിലവിലെ ചർച്ചയിൽ തൃപ്‌തരാണെന്നും അദ്ദേഹം...
Covid Report Kerala

പോസിറ്റിവിറ്റി 4.64, രോഗമുക്‌തി 4031, രോഗബാധ 2765

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 68,094 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 59,646 പരിശോധന ആണ്. ഇതിൽ രോഗബാധ 2765 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4031 ഉമാണ്....

കോൺഗ്രസിൽ വീണ്ടും രാജി; വയനാട് കെപിസിസി സെക്രട്ടറി പാർട്ടി വിട്ടു

കൽപ്പറ്റ: വയനാട്ടിൽ ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥനാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൽപറ്റയിൽ നടത്തിയ വാർത്താസമ്മേനത്തിലാണ് എംഎസ് വിശ്വനാഥൻ രാജി കാര്യം അറിയിച്ചത്. തന്നെ വ്യക്‌തിപരമായും...
uae covid

കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2,692 പേർക്ക് കോവിഡ്, 16 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ കോവിഡ് ബാധിച്ചു 16 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,269 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...

മിന്ത്രക്ക് പിന്നാലെ ലോഗോയിൽ മാറ്റം വരുത്തി ആമസോൺ മൊബൈൽ ആപ്

വാഷിങ്ടൺ: അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ മൊബൈൽ ആപ് ലോഗോ മാറ്റി. ലോഗോയിൽ കാണുന്ന നീല സ്‌റ്റിക്കർ ടേപ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച...
- Advertisement -