Fri, Mar 29, 2024
25 C
Dubai

Daily Archives: Thu, Mar 4, 2021

world covid

ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ; പുതിയ കേസുകള്‍ നാല് ലക്ഷത്തിലധികം

ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്യപ്പെട്ടത് നാല് ലക്ഷത്തിലധികം പുതിയ കേസുകൾ. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടപ്പോൾ ഇതുവരെയായി രോഗമുക്‌തി നേടിയത് 9.14 കോടി പേരാണ്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും...
Walayar Case

വാളയാറിലെ ഇളയപെൺകുട്ടി കൊല്ലപ്പെട്ടിട്ട് നാലുവർഷം; കൊച്ചിയിൽ ഇന്ന് തല മുണ്ഡനത്തിലൂടെ ഐക്യദാർഢ്യം

കൊച്ചി: വാളയാർ കേസിലെ ഇളയപെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവർഷം തികയുന്നു. നീതികിട്ടിയില്ല എന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുകയാണ്. ഇന്ന് എറണാകുളം കളക്‌ട്രേറ്റിന് മുന്നിൽ നടക്കുന്ന ഐക്യദാർഡ്യ സമരത്തിൽ 100...
knife attack in Sweden

സ്വീഡനിൽ കത്തിയാക്രമണം; 8 പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് സംശയം

സ്‌റ്റോക്ക്ഹോം: തെക്കൻ സ്വീഡനിൽ ബുധനാഴ്‌ച നടന്ന കത്തി ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്. ആക്രമണത്തിന് പിന്നിൽ 20 കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. വെറ്റ്‌ലാൻഡ പ്രദേശത്ത് ബുധനാഴ്‌ച രാത്രിയോടെയാണ്...
rangasamy

പുതുച്ചേരിയിൽ ബിജെപിക്ക് തിരിച്ചടി; എൻആർ കോൺഗ്രസ്‌ ഇടയുന്നു

ചെന്നൈ: പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി, സഖ്യം വിട്ട് എൻആർ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് സൂചന. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്‌ഥാനം കൊടുക്കാമെന്നു ബിജെപി വാക്ക് നൽകാത്തതാണ് എൻആർ...
ibrahim kunj_malabar news

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇബ്രാഹിം കുഞ്ഞിന് ഇഡി നോട്ടീസ്

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നോട്ട് നിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞ് 10...
rahul-javadekar

രാഹുലിന്റെ അടിയന്തരാവസ്‌ഥാ പരാമർശം; പരിഹസിച്ച് ബിജെപി

ന്യൂഡെൽഹി: അടിയന്തരാവസ്‌ഥയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുലിന്റെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും എല്ലാ സ്വാതന്ത്ര്യവും തകർത്ത കാലഘട്ടമാണ് അടിയന്തരാവസ്‌ഥയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. അടിയന്തരാവസ്‌ഥ...
vk-sasikala

പൊതുജീവിതം അവസാനിപ്പിക്കുന്നു; മൽസരിക്കാൻ ഇല്ലെന്ന സൂചന നൽകി വികെ ശശികല

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മൽസര രംഗത്തേക്ക് ഇല്ലെന്ന സൂചന നൽകി വികെ ശശികല. തന്റെ പൊതുജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അവർ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ നിയമസഭാ...
- Advertisement -