Sat, Apr 20, 2024
22.9 C
Dubai

Daily Archives: Thu, Mar 4, 2021

covid vaccination

കോവിഡ് വാക്‌സിനേഷന്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റു അസുഖമുള്ളവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി...
pinarayi vijayan

സംസ്‌ഥാനത്ത് ചൂട് ഉയരുന്നു, തൊഴിൽ സമയം ക്രമീകരിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിനം ചൂട് ഉയരുന്ന സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം...
Muslim Jamaat District Committee on Lakshadweep issue

ലക്ഷദ്വീപ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം; എസ്‌വൈഎസ്‌

മലപ്പുറം: സാംസ്‌കാരിക ധാര്‍മിക തലങ്ങളില്‍ വ്യത്യസ്‌തത നിലനിറുത്തുകയും അതുല്യപൈതൃക സമ്പത്ത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നാടാണ് ലക്ഷദ്വീപ്. അതിന്റെ തനതായ അസ്‌തിത്വം നഷ്‌ടപ്പെടുത്തുന്ന വിധമുള്ള തീരുമാനങ്ങൾ അപകടം പിടിച്ചതാണ്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ പുതിയ...
pinarayi vijayan

ഇഡിയെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാൻ നീക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട്...
malabarnews-Tejaswi-Surya

മെയ് 3ന് ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും; തേജസ്വി സൂര്യ

കൊൽക്കത്ത: മെയ് മൂന്നിന് പശ്‌ചിമ ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. നിലവിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിൽ 294 സീറ്റുകളിൽ 200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും...
mullapperiyar-water level rose

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം, പ്രളയവും ഭൂചലനവും അതിജീവിക്കും; കേന്ദ്ര ജല കമ്മീഷൻ

ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതിയിൽ വ്യക്‌തമാക്കി കേന്ദ്ര ജല കമ്മീഷൻ. പ്രളയവും, ഭൂചലനവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ശേഷിയുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കൂടാതെ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട്...
Covid Report Kerala

പോസിറ്റിവിറ്റി 4.15, രോഗമുക്‌തി 4156, രോഗബാധ 2616

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,646 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,041 പരിശോധന ആണ്. ഇതിൽ രോഗബാധ 2616 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4156...
cpm-kerala

നിയമസഭാ തിരഞ്ഞെടുപ്പ്; 5 മന്ത്രിമാർക്ക് സീറ്റില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മന്ത്രിമാർ മൽസരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. തോമസ് ഐസക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്‌, ഇപി ജയരാജൻ, എകെ ബാലൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുക. മുഖ്യമന്ത്രി...
- Advertisement -