Wed, Apr 17, 2024
21 C
Dubai

Daily Archives: Sat, Mar 6, 2021

BJP

ബിജെപി പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും. തിരുവനന്തപുരത്ത് രാവിലെ ചേരുന്ന കോര്‍ കമ്മിറ്റി യോഗം പ്രാഥമിക പട്ടിക അംഗീകരിച്ച് ദേശീയ നേതൃത്വത്തിന് കൈമാറും. വിജയ...
Mehbooba_Mufti

കള്ളപ്പണക്കേസ്; മെഹ്ബൂബ മുഫ്‌തിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 15ന് ഡെൽഹിയിലെ ഇഡി...
Akhilesh Yadav_Malabar news

കേന്ദ്രം കർഷകരെ ശത്രുക്കളായി കാണുന്നു; അഖിലേഷ് യാദവ്

ന്യൂഡെൽഹി:കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്. അധികാരത്തിന്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. കർഷകരെ സർക്കാർ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം...
Narendra-Modi

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നിർദേശം

ന്യൂഡെൽഹി: കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്‌ഥാനങ്ങളിലെയും...
Priyanka-Gandhi-Rahul-Gandhi

കേരളത്തിലും അസമിലും പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങി കോൺഗ്രസ്‌

ന്യൂഡെൽഹി: കേരളത്തിലും അസമിലും പ്രചാരണം ശക്‌തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്‌ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന്...
Kerala High Court

അനധികൃത ബാനറുകളും പോസ്‌റ്ററുകളും വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: പൊതുസ്‌ഥലങ്ങളിലെ അനധികൃത ബാനറുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരം സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനുണ്ടാകും. പൊതുസ്‌ഥലങ്ങളിലെ അനധികൃത ബോർഡുകളും...
- Advertisement -