Tue, Mar 19, 2024
30.8 C
Dubai

Daily Archives: Sun, Mar 7, 2021

Malabarnews_yogi adithyanadh

‘ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി മതേതരത്വം’; യോഗി ആദിത്യനാഥ്

ഡെൽഹി: ആഗോള തലത്തിൽ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വം എന്ന വാക്കാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമായണം എന്‍സൈക്ളോപീഡിയയുടെ അവതരണ ചടങ്ങിലാണ് ആദിത്യനാഥിന്റെ പ്രസ്‌താവന. 'ആഗോള തലത്തിൽ...

ട്രെയിനിടിച്ച് അമ്മക്കും 4 വയസുകാരനും ദാരുണാന്ത്യം

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി നന്തിയിൽ അമ്മയും നാലുവയസുകാരനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ കശ്യപ് (4) എന്നിവരാണ് മരിച്ചത്. ഞായാറാഴ്‌ച വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. ഇവരുടെ...

തിരഞ്ഞെടുപ്പിൽ അവസരമില്ല; അസമിൽ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു

ദിസ്‌പൂർ: അസം തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബിജെപി മന്ത്രി സും റോങ്ക്‌ഹാങ്കാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസം ഖനന-വികസന മന്ത്രിയാണ് സും...
Malabar-News_Karipur-Airport

കരിപ്പൂരിൽ സ്വർണ വേട്ട; കാസർഗോഡ് സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ നടന്ന സ്വർണ വേട്ടയിൽ രണ്ട് പേരിൽ നിന്നായി 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരും കാസർഗോഡ് സ്വദേശികളാണ്. ഒരാളിൽ നിന്ന് 840 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച...

വനിതാദിനം; സർക്കാർ സർവീസിലെ സ്‌ത്രീകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന

ഹൈദരാബാദ്: വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സർവീസിലെ വനിതകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന. ഞായറാഴ്‌ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ പുറത്തുവിട്ടത്. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും...

സ്വിസ് ഓപ്പൺ; ഫൈനലിൽ കരോളിന മെരിനോട് ദയനീയ തോൽവി; സിന്ധു മടങ്ങി

ബാസൽ: സ്വിസ് ഓപ്പൺ ഫൈനലിന്റെ കലാശപ്പോരിൽ നിരാശയോടെ ഇന്ത്യയുടെ പിവി സിന്ധു മടങ്ങി. സ്‌പെയ്‌നിന്റെ കരോളിന മെരിനോട് രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനലിൽ കൂടി തോൽവി ഏറ്റുവാങ്ങിയത്. മികച്ച...

‘പുതിയ കേരളം മോദിക്കൊപ്പം’; മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത് ഷാ

തിരുവനന്തപുരം: ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയ യാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്‌ഥാനമാക്കുമെന്നും വിജയ യാത്രയുടെ സമാപന വേദിയിൽ...

മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാം, ജാഗ്രത തുടരണം; ഉപരാഷ്‌ട്രപതി

ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ ഇന്ത്യയിലെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയിലെ വാക്‌സിനേഷൻ പ്രക്രിയയുടെ പശ്‌ചാത്തലത്തിലായിരുന്നു ഉപരാഷ്‌ട്രപതിയുടെ പ്രസ്‌താവന. അതേസമയം, വൈറസ് വ്യാപനം തടയുന്നതിനായി തുടർന്നും ജാഗ്രത...
- Advertisement -