Thu, Apr 25, 2024
26.5 C
Dubai

Daily Archives: Mon, Mar 8, 2021

Rahul-Gandhi

കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആയേനെ; രാഹുൽ

ന്യൂഡെൽഹി: കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആകുമായിരുന്നു എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗുമായി സംസാരിക്കുന്നതിനിടെ ആണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിന്...
Theatre

സെക്കന്‍ഡ് ഷോക്ക് അനുമതി; തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്

തിരുവനന്തപുരം: തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് നൽകി ഉത്തരവായി. സെക്കന്‍ഡ് ഷോക്ക് അനുമതി നല്‍കി. നിർമാതാക്കൾ സർക്കാരിനെ സമീപിച്ചതോടെയാണ് നടപടി. ഇതോടെ മമ്മൂട്ടി ചിത്രം 'ദി പ്രീസ്‌റ്റ്' വ്യാഴാഴ്‌ച തന്നെ തിയേറ്ററിലെത്തും. മറ്റു മേഖലകളിൽ...
cpim-protest

സ്‌ഥാനാർഥി നിർണയത്തിലെ എതിർപ്പ്; പൊന്നാനിയിൽ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി

പൊന്നാനി: സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി നന്ദകുമാറിനെ സ്‌ഥാനാർഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടിഎം സിദ്ദീഖിനെ സ്‌ഥാനാർഥിയാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേർ പ്രതിഷേധവുമായി...
suicide

നേര്യമംഗലത്ത് യുവതി തീ കൊളുത്തി ആത്‍മഹത്യ ചെയ്‌തു

കൊച്ചി: നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്‍മഹത്യ ചെയ്‌തു. ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. യുവതിയുടെ ബാഗിൽ നിന്ന് ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു. അൽഫോൺസ എന്നാണ് യുവതിയുടെ പേരെന്ന്...
Covid Report Kerala

പോസിറ്റിവിറ്റി 3.62, രോഗമുക്‌തി 3030, രോഗബാധ 1412

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 51,948 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 39,046 ആണ്. ഇതിൽ രോഗബാധ 1412 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3030 ഉമാണ്....
pinarayi-vijayan

മുഖ്യമന്ത്രി കണ്ണൂരിൽ; എല്‍ഡിഎഫ്‌ പ്രചാരണത്തിന് തുടക്കം

കണ്ണൂര്‍: എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി. മാർച്ച്‌ 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. മുഖ്യമന്ത്രിക്ക് ജൻമനാട്ടിൽ ഇന്ന് നല്‍കുന്ന സ്വീകരണത്തോടെ ജില്ലയിലെ എല്‍ഡിഎഫ്‌ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും. മണ്ഡലത്തിലെ...
Twenty20

ട്വന്റി-20 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും ഉപദേശക സമിതിയിൽ

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥികളെയാണ് സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. ട്വന്റി-20യുടെ ശക്‌തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത്...
Malabarnews_covid vaccine

സംസ്‌ഥാനത്ത് 48,960 ഡോസ് വാക്‌സിൻ കൂടിയെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 48,960 വാക്‌സിൻ ഡോസുകൾ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640, എറണാകുളത്ത് 19,200, കോഴിക്കോട് 13,120 എന്നിങ്ങനെയാണ് പുതുതായി ലഭിച്ച ഡോസുകളുടെ...
- Advertisement -