Wed, Apr 24, 2024
26 C
Dubai

Daily Archives: Wed, Mar 10, 2021

പാചകവാതക വില; കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധം

വിദ്യാനഗർ: പാചകവാതക വില വർധനയിൽ അഭിഭാഷക യൂണിയൻ കാസർഗോഡ് വനിതാ ഉപസമിതി കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധിച്ചു. അഭിഭാഷക യൂണിയൻ സംസ്‌ഥാന കൗൺസിൽ അംഗം പി രാഘവൻ ഉൽഘാടനം ചെയ്‌തു....
mohanlal

കോവിഡ് വാക്‌സിൻ നമുക്കും സമൂഹത്തിനും വേണ്ടി; മോഹൻലാൽ

കൊച്ചി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്‌പിറ്റലില്‍ വച്ച് ആദ്യഘട്ട വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും...
Assam Election 2021

അസം തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിലേക്ക് 173 സ്‌ഥാനാർഥികൾ നാമനിർദ്ദേശം സമർപ്പിച്ചു

ഗുവാഹത്തി: മാർച്ച് 27ന് നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് 173 നോമിനേഷൻ സ്‌ഥാനാർഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ആദ്യ ഘട്ടത്തിലേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള...
sabarimala-darshanam

മീനമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

തിരുവനന്തപുരം: ശബരിമലയിൽ മീനമാസ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്‌ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് ബുക്കിങ് ആരംഭിക്കുക. ദിവസേന 5000 പേർക്കാണ് ദർശനം ഒരുക്കിയിരിക്കുന്നത്. 14ന് വൈകിട്ട് നാട് തുറക്കും. 15നാണ് മീനം...

മൽസരിക്കണമെന്ന് ആവർത്തിച്ച് നേതൃത്വം; ഷൂട്ടിങ് തിരക്കെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് സുരേഷ് ഗോപിയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന നേതൃത്വം. എന്നാൽ നിലവിൽ സിനിമാ രംഗത്ത് സജീവമായതിനാലും ഷൂട്ടിങ് തിരക്കുള്ളതിനാലും സ്‌ഥാനാർഥിയാകാൻ കഴിയില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം,...
Malappuram Swalath Nagar

മിഅ്‌റാജ് ആത്‌മീയ സമ്മേളനവും സ്വലാത്തും ഇന്ന്; വിശ്വാസികൾക്ക് സംഘാടകരെ ബന്ധപ്പെടാം

മലപ്പുറം: സ്വലാത്ത് നഗറില്‍ ഇന്ന് മിഅ്‌റാജ് ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വിശ്വാസികള്‍ പങ്കെടുക്കേണ്ടത്. സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകുമെന്നും പരിപാടിക്കെത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ഭക്ഷണ വിതരണം നടത്തുമെന്നും...
- Advertisement -