Fri, Mar 29, 2024
22.5 C
Dubai

Daily Archives: Wed, Mar 10, 2021

twenty-20

ട്വന്റി-20 എറണാകുളത്ത് കൂടുതൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ കൂടുതൽ മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി-20. തൃക്കാക്കര, എറണാകുളം, കൊച്ചി എന്നീ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് ഇന്ന് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും,...
PUBG

മൂന്നാം വർഷത്തിലേക്ക്; പുതിയ ഫീച്ചറുകൾ ഒരുക്കി പബ്ജി മൊബൈൽ

പബ്ജി മൊബൈൽ മൂന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ എന്ത് പുതിയ ഫീച്ചറാണ് പുതുതായി ലോഞ്ച് ചെയ്യുക എന്നറിയാൻ കാത്തിരിക്കുകയാണ് ടെക് ലോകം. സാങ്കേതിക രംഗത്ത് മാറ്റങ്ങൾ സൃഷ്‌ടിക്കുന്ന മൊബൈൽ ഗെയിമിംഗ് ആയതുകൊണ്ടുതന്നെ വരാൻ...
kc-venugopal

കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ

തിരുവനന്തപുരം: കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ വൈകിട്ടോടെ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു. കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കും എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സിപിഐഎം...
k-sudhakar

വിവാഹം ഉൾപ്പടെയുള്ള പരിപാടികളിൽ ആളുകളെ നിയന്ത്രിക്കാൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് കർണാടക

ബെംഗളൂരു: കോവിഡ് സാഹചര്യത്തിൽ വിവാഹത്തിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്ന ആളുകളെ നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തിയതായി കർണാടക ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി കെ സുധാകർ. അതേസമയം അന്തർ സംസ്‌ഥാന യാത്രക്ക് യാതൊരു നിയന്ത്രണവും സംസ്‌ഥാനത്ത്...
MalabarNews_bharat-bandh

മാർച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. രാജ്യത്തെ സ്വകാര്യ വൽക്കരത്തിനും ഇന്ധനവില വർദ്ധനവിനും എതിരെ മാർച്ച്...
maharashtra high court withdraws statement about stan swamy

വാക്‌സിനേഷനിൽ മുൻഗണന വേണം; അഭിഭാഷകരുടെ ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി

മുംബൈ: ജഡ്‌ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് മുൻഗണനാ അടിസ്‌ഥാനത്തിൽ കോവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി. മുൻഗണന അവകാശപ്പെട്ട് വാക്‌സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർഥതയാണെന്ന് കോടതി പറഞ്ഞു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന...
Punjab Chief Minister's sister's son arrested by ED

ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടി സർക്കാർ. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. സ്വപ്‌നയുടെ ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട് പരിഗണിച്ചാണ് സർക്കാർ നടപടി....
well collapsed

കിണർ കുഴിക്കുന്നതിനിടെ അപകടം; മൂന്നുപേർക്ക് പരിക്ക്

പയ്യന്നൂർ: കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ കോട്ട കുന്നിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പെരളത്തെ രാജേഷിന്റെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കൊഴുമ്മൽ പെരളം...
- Advertisement -