Fri, Apr 19, 2024
24.1 C
Dubai

Daily Archives: Thu, Mar 11, 2021

കോൺ​ഗ്രസ് പുന:സംഘടന മാത്രമാണ് പരിഹാരം; നിലപാട് കടുപ്പിച്ച് എവി ​ഗോപിനാഥ്

പാലക്കാട്: കോൺ​ഗ്രസ് പുന:സംഘടന ഉണ്ടായേ തീരൂ എന്ന ഉറച്ച നിലപാടിൽ എവി ​ഗോപിനാഥ്. അതിൽ നിന്ന് മാറിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല. പ്രവർത്തകരുടെ വികാരം മനസിലാക്കാതെ മുന്നോട്ട് പോകില്ലെന്നും ​ഗോപിനാഥ് പറഞ്ഞു. നേതാക്കളുമായുള്ള ചർച്ചകൾ...
DCC office, AKG center attacked; Oommen Chandi said that it was a serious failure in not catching the accused

ഇതൊക്കെ ആരാണ് പറയുന്നത്? നേമത്ത് മൽസരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നേമത്ത് നിന്ന് മൽസരിക്കുമെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതൊക്കെ ആരാണ് പറയുന്നത് എന്നും തനിക്ക് ഈ വാർത്തകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിനെ...
fire

വടക്കൻ ഈജിപ്‌തിൽ വസ്‌ത്ര നിർമാണശാലയിൽ തീപിടുത്തം; 20 മരണം, നിരവധിപേർക്ക് പരിക്ക്

കെയ്‌റോ: വടക്കൻ ഈജിപ്‌തിലെ വസ്‌ത്ര നിർമാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 20 ആയി. അൽ ഖല്യുബിയ പ്രവിശ്യയിലെ വസ്‌ത്ര നിർമാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...
Covid Report Kerala

പോസിറ്റിവിറ്റി 3.05, രോഗമുക്‌തി 3753, രോഗബാധ 2133

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 62,486 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 69,838 ആണ്. ഇതിൽ രോഗബാധ 2133 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3753 ഉമാണ്....
arrest

മയക്കു മരുന്നുമായി വിദ്യാർഥികൾ പിടിയിൽ

കണ്ണൂർ: വാഹന പരിശോധനക്കിടെ ഇരിട്ടിയിൽ മയക്കുമരുന്നുമായി രണ്ട് വിദ്യാർഥികള്‍ പിടിയില്‍. കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ പരിശോധനക്കിടെ കണ്ണൂർ ചിറക്കൽ സ്വദേശി അഭിഷേക് സത്യൻ, ഇടുക്കി അടിമാലി സ്വദേശി അനൂപ് സണ്ണി എന്നിരെയാണ്...
Sharjah-field-hospital

ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു

ഷാര്‍ജ: ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു. അല്‍ സഹിയയില്‍ അടുത്തയാഴ്‍ച മുതല്‍ ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ...
Narendra-Modi

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
Flyover

വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ല; പ്രതിഷേധവുമായി ജനകീയവേദി

പാലക്കാട്: യാത്രക്കായി തുറന്നു കൊടുത്ത മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം. വിദഗ്‌ധ സംഘത്തിന്റെ പരിശോധന ഇല്ലാതെയാണു പാലം തുറന്നു കൊടുത്തതെന്ന് വടക്കഞ്ചേരി ജനകീയവേദി ആരോപിച്ചു. മേൽപാലത്തിന്റെ ഇരുഭാഗത്തും സംരക്ഷണ...
- Advertisement -