Tue, Jun 22, 2021
40.5 C
Dubai

Daily Archives: Sat, Mar 13, 2021

rakesh-tikait

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അഭ്യർഥിക്കും; രാകേഷ് ടിക്കായത്ത്

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് സംയുക്‌ത കിസാൻ മോർച്ച അഭ്യർഥിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ...
udf-

പ്രതിഷേധം ഫലം കണ്ടു; മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും

പാലക്കാട്: മലമ്പുഴയിൽ കോൺ​ഗ്രസ് തന്നെ മൽസരിക്കും. ഭാരതീയ രാഷ്‌ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. പ്രാദേശിക പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിന് എതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ്...

മമതാ ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ല, അപകടം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് നല്‍കി. ആക്രമണത്തിലാണ് മമതക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ...
rain alert

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. കൂടാതെ തെക്കന്‍ ജില്ലകളിലെ മലയോ‌ര മേഖലകളിലും തീരദേശ...
Congress

ഡോ. സരിന് സീറ്റില്ല; ഒറ്റപ്പാലത്ത് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ. ഡോ. സരിന് സീറ്റ് നല്‍കാത്തതിൽ ഒറ്റപ്പാലം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. കെപിഎസ്‌ടിഎ നേതാവ് ഹരിഗോവിന്ദന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
israel-uae

ഇസ്രായേലിൽ 1000 കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ

ദുബായ്: ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും...
MalabarNews_mv sreyas kumar

എംവി ശ്രേയാംസ്‌കുമാറിന്റെ പ്രചാരണങ്ങൾക്ക് റോഡ് ഷോയോടെ തുടക്കം

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി റോഡ്...
The exams should be postponed on Fridays during Ramadan; SYS

റമദാനിലെ വെള്ളിയാഴ്‌ച പരീക്ഷകൾ മാറ്റിവെക്കണം; എസ്‌വൈഎസ്‌

മലപ്പുറം: വെള്ളിയാഴ്‌ചകളിലെ എസ്‌എസ്‌എൽസി, ഹയർസെകണ്ടറി പരീക്ഷകളുടെ സമയക്രമം പുനക്രമീകരിക്കണമെന്ന് എസ്‌വൈഎസ്‌ മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പരീക്ഷകൾക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും വിദ്യാർഥികളുടെ തയാറെടുപ്പുകളും പൂർത്തിയായ ശേഷം പൊതു തിരഞ്ഞെടുപ്പിന്റെ പേരിൽ...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot