Thu, Apr 25, 2024
27.8 C
Dubai

Daily Archives: Sat, Mar 13, 2021

gold seized

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കണ്ണൂർ: ജില്ലയിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദുബായിൽ നിന്നും കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഗോ എയർ വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്. 16 ലക്ഷത്തിലേറെ വിലമതിക്കുന്ന 349 ഗ്രാം...
girls drowned in tamil nadu

പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: ആനക്കാം പൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്. പതങ്കയത്ത് നിരവധി പേരാണ് ഇതിനകം മുങ്ങി...
vehicle-scrapping

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും; കേന്ദ്ര ഉത്തരവ്

ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള പദ്ധതിക് തുടക്കമിട്ട് സർക്കാർ. 15 വർഷത്തിൽ അധികം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാണ് ഇത് തുടങ്ങുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്...
BJP's protest

ആറൻമുളയില്‍ ബിജെപി സ്‌ഥാനാർഥിയെ ചൊല്ലി തര്‍ക്കം

പത്തനംതിട്ട: ആറൻമുളയില്‍ ഓര്‍ത്തഡോക്‌സ് സഭാംഗം ബിജു മാത്യു സ്‌ഥാനാർഥി ആകുന്നതിന് എതിരെ ബിജെപി മണ്ഡലം കമ്മിറ്റി രംഗത്ത്. ആറൻമുള പോലെയുള്ള എ ക്ളാസ് മണ്ഡലത്തില്‍ ജനപ്രിയ സ്‌ഥാനാർഥിയെ പരിഗണിക്കണമെന്നാണ് ആവശ്യം. ബിജു മാത്യു ആറൻമുളയില്‍...
Covid Report Kerala

പോസിറ്റിവിറ്റി 3.49, രോഗമുക്‌തി 3256, രോഗബാധ 2035

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,134 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,344 ആണ്. ഇതിൽ രോഗബാധ 2035 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3256 ഉമാണ്....
john john

വിജയ സാധ്യതയില്ല; മലമ്പുഴ സീറ്റ് വേണ്ടെന്ന് യുഡിഎഫിനോട് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം

തൃശൂർ: മലമ്പുഴ സീറ്റ് വേണ്ടെന്ന് വ്യക്‌തമാക്കി ജനതാദള്‍ ജോണ്‍ വിഭാഗം. സംസ്‌ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. മലമ്പുഴ സീറ്റില്‍ അഡ്വ. ജോണ്‍ ജോണ്‍ തന്നെ മൽസരിക്കണം എന്നായിരുന്നു...
AV-Gopinath

പാലക്കാട്‌ കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായി; വിമതനേതാവ് എവി ഗോപിനാഥ്

പാലക്കാട്: ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായെന്ന് പാർട്ടിയുമായി അകന്ന് നിൽക്കുന്ന നേതാവ് എവി ഗോപിനാഥ്. പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ ജനം യുഡിഎഫിന് വോട്ട് ചെയ്‌ത്‌...
Kanam_Rajendran-_Malabar news

അവശേഷിച്ച നാല് മണ്ഡലങ്ങളിലേക്കും സ്‌ഥാനാർഥികളായി; സിപിഐ പട്ടിക പൂർണം

തിരുവനന്തപുരം: അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി പകരം സിസി മുകുന്ദനെ സ്‌ഥാനാർഥിയാക്കി. ചടയമംഗലത്ത് വനിതാ പ്രാതിനിധ്യം കൂടി ഉറപ്പാക്കി ജെ...
- Advertisement -