Sat, Apr 20, 2024
22.9 C
Dubai

Daily Archives: Sun, Mar 14, 2021

Sharath pawar_Malabar news

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം, ബിജെപിക്ക് തിരിച്ചടി; ശരദ് പവാർ

മുംബൈ: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടർഭരണം ഉറപ്പെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എൽഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും അധികാരത്തിൽ തുടരുമെന്നും ശരദ് പവാര്‍ പറഞ്ഞു. ‘ഈയവസരത്തില്‍ പ്രവചനം നടത്താന്‍ ഞാനില്ല. ജനങ്ങള്‍ സമയമാകുമ്പോള്‍ വിലയിരുത്തി...
traffic rules

ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേർ പിടിയിൽ. കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് 6,65,500 രൂപയുടെ കുഴല്‍പണം കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍...
kc joseph

സ്‌ഥാനാര്‍ഥി പട്ടിക; രാജിക്കൊരുങ്ങി കെസി ജോസഫും

കണ്ണൂർ: സ്‌ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് രാജി നീക്കവുമായി മുതിര്‍ന്ന നേതാവ് കെസി ജോസഫും. കെപിസിസി ജനറല്‍ സെക്രട്ടറി, യുഡിഎഫ് ചെയര്‍മാന്‍ എന്നീ സ്‌ഥാനങ്ങളാണ് അദ്ദേഹം രാജി വെക്കുക. സോണി സെബാസ്‌റ്റ്യനെ സ്‌ഥാനാര്‍ഥി...
saudi-labour-law

സൗദിയിൽ പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

റിയാദ്: സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്‌ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ...

വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര; അണ്ണാ ഡിഎംകെ പ്രകടനപത്രിക

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി അണ്ണാ ഡിഎംകെ. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിങ്മെഷീനും സോളാർ അടുപ്പും ഉൾപ്പടെയുള്ള വാഗ്‌ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച്...
former-TMC-MLA

ബംഗാളിൽ മുൻ തൃണമൂൽ എംഎൽഎയെ സ്‌ഥാനാർഥിയാക്കി ബിജെപി; അംഗീകരിക്കില്ലെന്ന് പ്രവർത്തകർ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎയെ സിംഗൂരിൽ ബിജെപി സ്‌ഥാനാർഥി ആക്കുന്നതിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി പാളയത്തിൽ ചേക്കേറിയ രബീന്ദ്രനാഥ്...
k-muraleedharan

‘വ‍ര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്, എംപി സ്‌ഥാനം രാജിവെക്കാതെ മൽസരിക്കും’; മുരളീധരൻ

ഡെൽഹി: എംപി സ്‌ഥാനം രാജിവെക്കാതെ ആണ് നിമയസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന് കോൺഗ്രസ് സ്‌ഥാനാര്‍ഥി കെ മുരളീധരൻ എംപി. വട്ടിയൂ‍ര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവ‍ര്‍ത്തനമാണ് നേമത്തെ സ്‌ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. 'വ‍ര്‍ഗീയതക്ക് എതിരായ...
ramani p nair

ലതികാ സുഭാഷിന് പിന്നാലെ പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി രമണി പി നായര്‍

തിരുവനന്തപുരം: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജി തുടരുകയാണ്. ലതികാ സുഭാഷിന് പിന്നാലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കെപിസിസി സെക്രട്ടറിയുമായ രമണി പി നായർ രാജിവെച്ചു. വാമനപുരത്ത്...
- Advertisement -