Thu, Mar 28, 2024
25.8 C
Dubai

Daily Archives: Thu, Mar 18, 2021

Politics should not be like the IPL game; Tharoor in Jitin Prasada's BJP entry

ശബരിമല വിഷയത്തിൽ ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നു; ശശി തരൂർ

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ വിശ്വാസികളെ കബളിപ്പിക്കുന്ന രീതിയാണ് ബിജെപി കൈക്കൊള്ളുന്നതെന്ന ആരോപണവുമായി ശശി തരൂർ എംപി. കേന്ദ്രഭരണം ഉണ്ടായിട്ടും ശബരിമല വിഷയത്തിൽ ബിജെപി ഇതുവരെ നിയമനിർമാണം നടത്തിയിട്ടില്ലെന്നും, ശബരിമല വിഷയത്തിൽ ബിജെപിയുടേത്...
Covid Report Kerala

പോസിറ്റിവിറ്റി 3.5, രോഗമുക്‌തി 2119, രോഗബാധ 1899

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,314 ആണ്. ഇതിൽ രോഗബാധ 1899 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2119 ഉമാണ്....

ഒരു വർഷത്തിനകം ടോൾ ബൂത്തുകൾ ഇല്ലാതാക്കും, പകരം ജിപിഎസ് സംവിധാനങ്ങൾ; നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ടോൾ ബൂത്തുകൾക്ക് പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരുമെന്നും ഗതാഗതമന്ത്രി ലോക്‌സഭയിൽ അറിയിച്ചു. വാഹനത്തിന്റെ...

മലബാർ സിമന്റ്‌സ് കേസ്; സർക്കാർ ഉത്തരവ് റദ്ദാക്കി വിജിലൻസ് കോടതി

കോട്ടയം: മലബാർ സിമന്റ്‌സ് കേസിലെ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി റദ്ദാക്കി. പ്രതിപ്പട്ടികയിൽ നിന്ന് മൂന്ന് പ്രതികളെ ഒഴിവാക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത് മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, എംഡിമാരായ...
uae covid

യുഎഇ; 24 മണിക്കൂറിൽ 2,101 കോവിഡ് ബാധിതർ, 10 മരണം

അബുദാബി : യുഎഇയിൽ വീണ്ടും പ്രതിദിന കോവിഡ് വ്യാപനത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,101 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,34,465...
Aravind kejrival_ delhi_Malabar news

കേന്ദ്രം അനുവദിച്ചാൽ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ എല്ലാവർക്കും വാക്‌സിൻ നൽകാം; കെജ്‌രിവാൾ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും 3 മാസത്തിനകം വാക്‌സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എല്ലാവർക്കും വാക്‌സിൻ നൽകാൻ അനുവദിക്കുകയും വാക്‌സിൻ ഉറപ്പാക്കുകയും ചെയ്‌താൽ മൂന്ന്...
MT Ramesh against health minister

42 ബിജെപി എംഎൽഎമാർ മതി; സർക്കാരുണ്ടാക്കാൻ സിപിഎം പിന്തുണക്കും; എംടി രമേശ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്‌ഥാനാർഥികൾ ആയല്ലോയെന്നും എംടി രമേശ് ചോദിച്ചു. ബിജെപിക്ക് 42...
amith shah in kashmir

തിരഞ്ഞെടുപ്പ് പ്രചാരണം; 24ന് അമിത് ഷാ മലമ്പുഴയിൽ

പാലക്കാട് : ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. പ്രചാരണ പരിപാടികൾക്കായി അമിത് ഷാ 24ആം തീയതി ജില്ലയിലെത്തും. തുടർന്ന് മലമ്പുഴയിൽ നടക്കുന്ന...
- Advertisement -