Thu, Apr 25, 2024
31 C
Dubai

Daily Archives: Mon, Mar 22, 2021

saudi covid

സൗദിയില്‍ കോവിഡ് ബാധിതര്‍ കൂടുന്നു; 404 പുതിയ കേസുകള്‍

ജിദ്ദ: സൗദി അറേബ്യയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 404 പുതിയ കേസുകളാണ് രാജ്യത്ത് തിങ്കളാഴ്‌ച റിപ്പോര്‍ട് ചെയ്‌തത്. 4,012 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയില്‍...

പരംബീര്‍ സിങ് എന്തിന് ഡെൽഹിയിൽ പോയി? ആരെ കണ്ടു? എല്ലാം പറയേണ്ട സമയത്ത് പറയും; നവാബ് മാലിക്

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ആരോപണം ഉന്നയിച്ച മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിങ്ങിനെ കടന്നാക്രമിച്ച് എൻസിപി വക്‌താവ്‌ നവാബ് മാലിക്. അദ്ദേഹത്തെ സ്‌ഥാനത്ത് നിന്ന് മാറ്റിയത് മുതൽ...

ഇരട്ടവോട്ട്; ചെന്നിത്തലയുടെ ആരോപണങ്ങൾ ശരിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇരട്ട വോട്ട് സ്‌ഥിരീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം കൂടുതൽ ശക്‌തമാവുകയാണ്. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്‌ട്രീയ...
alcohol

ഡെല്‍ഹിയില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറച്ചു

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ പുതിയ മദ്യനയത്തിലുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ മദ്യശാലകൾ ഉണ്ടാകില്ലെന്നും പുതിയ...
false ad

വീട് നല്‍കിയെന്ന് കേന്ദ്രസർക്കാർ പരസ്യം; കഴിയുന്നത് കുളിമുറി പോലുമില്ലാത്ത വീട്ടിലെന്ന് പരസ്യത്തിലെ സ്‍ത്രീ

കൊൽക്കത്ത: ഫെബ്രുവരി 25ന് കൊൽക്കത്തയിലെ പത്രങ്ങളിൽ വന്ന ഒരു പരസ്യം ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്‍ത്രീയുടെ ചിത്രമടക്കം ഉൾപ്പെടുത്തി...

ഭീമൻ വായയും കൂർത്ത പല്ലും നീണ്ട ഉടലും; വിചിത്ര മൽസ്യത്തെ കണ്ട് അമ്പരന്ന് മൽസ്യ തൊഴിലാളികൾ

മെല്‍ബണ്‍: മൽസ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ വിചിത്ര മൽസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭീമൻ വായയും കൂർത്ത പല്ലുകളും നീണ്ട ഉടലുമുള്ള ഈ വിചിത്ര മൽസ്യത്തെ കണ്ട മൽസ്യ തൊഴിലാളികൾ ആദ്യം...

ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: കെജ്‌രിവാൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. 'ദ...
ind-vs-eng

വിജയം തുടരാൻ ഇന്ത്യ; ഇംഗ്‌ളണ്ടിന് എതിരായ ഏകദിന പരമ്പരക്ക് നാളെ തുടക്കം

പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ ത്രസിപ്പിക്കുന്ന വിജയം തുടരാൻ ഇന്ത്യ നാളെയിറങ്ങുന്നു. ലോക ചാമ്പ്യൻമാരായ ഇംഗ്ളണ്ടിന് ഇത് അഭിമാനപോരാട്ടമാണ്. ടെസ്‌റ്റിലും, ടി-20യിലും വഴങ്ങിയ തോൽവിക്ക് പകരം ചോദിക്കുകയാണ് അവരുടെ ലക്ഷ്യം. മൂന്ന് മൽസരങ്ങളുള്ള...
- Advertisement -