Thu, Apr 25, 2024
23.9 C
Dubai

Daily Archives: Tue, Mar 23, 2021

Majma'a Academy_VM Koya Master

നിര്‍ധനരായ വിദ്യാർഥികളെ വളര്‍ത്തുന്നതിൽ ‘മജ്‌മഅ്’ വഹിക്കുന്ന പങ്ക് വലുത്; വിഎം കോയ മാസ്‌റ്റർ

നിലമ്പൂര്‍: നിര്‍ധനരും അനാഥകളുമായ കുട്ടികളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിലമ്പൂര്‍ 'മജ്‌മഅ്' അക്കാദമിയുടെ സേവനം ഏറെ വലുതെന്ന് കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിഎം കോയ മാസ്‌റ്റര്‍ പറഞ്ഞു. മുപ്പത്...
Rohingya camp fire

റോഹിംഗ്യൻ ക്യാംപിലെ തീപിടുത്തം; 15 മരണം, 400 പേരെ കാണാതായെന്നും യുഎൻ

ബംഗ്ളാദേശ്: റോഹിംഗ്യൻ അഭയാർഥി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരണപ്പെട്ടതായി യുഎൻ അഭയാർഥി ഏജൻസി. അപകടത്തിൽ 400 പേരെ കാണാതായെന്നും യുഎൻ അധികൃതർ പറഞ്ഞു. 560 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ദക്ഷിണ ബംഗ്ളാദേശിലെ റോഹിംഗ്യൻ അഭയാർഥി...
kerala-speaker_Malabar news

സ്വപ്‌നയുടെ മൊഴി; വസ്‌തുതാ വിരുദ്ധമെന്ന് സ്‌പീക്കർ

പൊന്നാനി: വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും പറയുന്ന സ്വപ്‌നാ സുരേഷിന്റെ മൊഴി ശുദ്ധ അസംബന്ധവും വസ്‌തുതാ വിരുദ്ധവുമാണെന്ന് സ്‌പീക്ക‍ർ പി ശ്രീരാമകൃഷ്‌ണൻ. തീര്‍ത്തും അടിസ്‌ഥാന വിരുദ്ധമായ കാര്യങ്ങളാണ്...
uae covid

യുഎഇയില്‍ 2172 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ 2172 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിൽ കഴിയുകയായിരുന്ന 2348 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ പുതിയതായി ആറ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം...
KM-Shaji about PK Kunhalikutty allegations

വിജിലൻസ് നടത്തുന്നത് രാഷ്‌ട്രീയക്കളി; കെഎം ഷാജി

കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന് പിന്നാലെ വിജിലന്‍സിനെതിരെ വിമർശനവുമായി കെഎം ഷാജി എംഎല്‍എ. വിജിലന്‍സ് നടത്തുന്നത് രാഷ്‌ട്രീയക്കളി ആണെന്ന് കെഎം ഷാജി പ്രതികരിച്ചു. കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോർട് ചോര്‍ത്തി മാദ്ധ്യമങ്ങള്‍ക്ക്...

മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിക്കും പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനും, മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി. ഇരുവർക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. അഴിമതിയും ക്രമക്കേടും അടക്കം ആരോപണങ്ങൾ...
Covid Report Kerala

രോഗബാധ 1985, പോസിറ്റിവിറ്റി 3.46, മരണം 10

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 34,821 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 57,425 ആണ്. ഇതിൽ രോഗബാധ 1985 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2172...
gold seized at Nedumbassery Airport

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂരിൽ സ്വർണവേട്ട തുടർക്കഥയാകുന്നു. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,492 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. 62 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം...
- Advertisement -