Wed, Apr 24, 2024
28 C
Dubai

Daily Archives: Fri, Mar 26, 2021

Income tax raid at KIIFB

പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്‌ബിയിൽ ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തി

തിരുവനന്തപുരം: കിഫ്‌ബിയുടെ ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പത്ത് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് ആരംഭിച്ച പരിശോധന അർധരാത്രിയോടെയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ടിഡിഎസ്‌...

ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ്; പൊതു ഹിയറിങ് ഒഴിവാക്കി കേന്ദ്രം

ന്യൂഡെൽഹി: പാരിസ്‌ഥിതിക ആഘാതപഠന വിജ്‌ഞാപന കരട് 2020 സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെ മുൻപിലിരിക്കെ ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രം. പാരിസ്‌ഥിതിക ആഘാതപഠന വിജ്‌ഞാപനം 1994 പ്രകാരം പരിസ്‌ഥിതി അനുമതി നൽകിയ...
postal voting

നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയിനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ഒരുങ്ങുന്നത്. നേരത്തേ...
Jamia Nooriya Fiqh Seminar_2021

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്‌മത പാലിക്കുക; ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാർഷികാഘോഷവും 56ആമത് സനദ്‌ദാന സമ്മേളനത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ (ഫിഖ്ഹ് സെമിനാർ) ശ്രദ്ധേയമായി. 'ആധുനിക ഇടപാടുകൾ ഇസ്‌ലാമിക കർമശാസ്‌ത്ര വീക്ഷണത്തിൽ' എന്ന...
Kerala Muslim Jamaath Darul Khair_Key Handover

ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്‌ഥിരവരുമാനവും; താക്കോൽദാനം ഇന്ന്

മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരിക്കെ മരണമടഞ്ഞ ശൈഖ് അലി എന്ന ചേക്കാലിയുടെ നിർധന കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ തണലൊരുങ്ങി. മാമ്പറ്റ സ്വദേശിയായിരുന്ന ചേക്കാലിയുടെ മരണത്തോടെ അനാഥമായ...
- Advertisement -