Fri, Apr 19, 2024
26.8 C
Dubai

Daily Archives: Sat, Mar 27, 2021

jp-nadda

ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പം എൻഡിഎ മാത്രം; ജെപി നഡ്ഡ

ഇടുക്കി: കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ക്ഷേത്ര ഭരണത്തിലെ രാഷ്‌ട്രീയ ഇടപെടല്‍ ഒഴിവാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സിപിഐഎം ശ്രമിച്ചത്. യുഡിഎഫും ഈ വിഷയത്തില്‍ വിശ്വാസികളെ...
kerala muslim jamaath_Reservation Subject

സംവരണ വിഷയത്തിലെ സുപ്രീംകോടതി പരാമർശം ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: രാജ്യത്തെ എല്ലാ ജാതി സംവരണങ്ങളും അവസാനിക്കും, സാമ്പത്തിക സംവരണമാകും നിലനിൽക്കുക എന്നിങ്ങനെയുള്ള സുപ്രീംകോടതി പരമാർശം ഖേദകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതിയോഗം. പിന്നാക്ക അധസ്‌ഥിത ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ്‌നൽകുന്ന അവകാശമാണ്...
riots

മുസാഫർ നഗർ കലാപം; ബിജെപി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാൻ അനുമതി

ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് 12 ബിജെപി നേതാക്കൾ ഉൾപ്പടെ 52 പേരെ ഒഴിവാക്കാൻ കോടതി അനുമതി നൽകി. എംപി-എംഎൽഎമാർക്ക് എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്...
Smrithi irani_minority department

സ്‍ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകും; സ്‌മൃതി ഇറാനി

കോയമ്പത്തൂര്‍: ബിജെപി ഭരണത്തിൽ സ്‍ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുമെന്ന് കേന്ദ്ര ‌ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. കോയമ്പത്തൂര്‍ സൗത്തിൽ പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി. മണ്ഡലത്തിലൂടെ ഇരുചക്ര വാഹനമോടിച്ചും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തുമായിരുന്നു...
saudi covid

കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധം; ഒമാന്‍

മസ്‍കറ്റ്: ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച്  ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ...
pooram-exhibition

തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ; സംഘാടക സമിതി കളക്‌ടറുടെ യോഗം ബഹിഷ്‌കരിച്ചു

തൃശൂർ: പൂരം എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ തൃശൂർ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്‌സിബിഷന് ഓൺലൈൻ ബുക്കിങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ല എന്നാണ് സംഘാടക സമിതി പറയുന്നത്. പ്രതിഷേധ സൂചകമായി...
arrest

കോഴിക്കോട് മൂന്നംഗ മോഷണ സംഘം പിടിയില്‍

കോഴിക്കോട്: ജില്ലയിൽ മൂന്നംഗ മോഷണ സംഘം പിടിയില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്‌ച കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു കവര്‍ച്ച. തലശ്ശേരിയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ്...
mamata-banerjee

ബംഗാൾ തിരഞ്ഞെടുപ്പിനിടെ മോദി ബംഗ്ളാദേശിൽ; ചട്ടലംഘനമെന്ന് മമത

കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ളാദേശ്​ സന്ദർശനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർമാരെ സ്വാധീനിക്കാനാണ് തിരഞ്ഞെടുപ്പിന് ഇടയിൽ ​മോദി ബംഗ്ളാദേശിലേക്ക് പോയതെന്നും ചട്ടലംഘനമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു. '2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...
- Advertisement -