Sat, Apr 20, 2024
30 C
Dubai

Daily Archives: Mon, Mar 29, 2021

Jose K Mani

ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി

കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് ചീഫ്...
heavy rain and wind

അടുത്ത ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ ശക്‌തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഴക്കും ശക്‌തമായ...

ബിജെപി നയങ്ങളോടുള്ള എതിർപ്പ് തുറന്ന് പറയും; സികെ ജാനു

വയനാട്: ബിജെപി നയങ്ങളോടുള്ള വിയോജിപ്പ് തുറന്ന് പറയാൻ മടിക്കില്ലെന്ന് സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്‌ഥാനാർഥി സികെ ജാനു. യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലത്തിൽ ജാനു പിടിക്കുന്ന വോട്ടുകൾ ബിജെപിക്ക് നിർണായകമാകും. മണ്ഡലം നിലനിർത്താൻ...
Covid Report Kerala

രോഗബാധ 1549, പോസിറ്റിവിറ്റി 4.14, മരണം 11

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 47,229 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 37,337 ആണ്. ഇതിൽ രോഗബാധ 1549 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1897 പേരാണ്....
should register Attempt to murder case against CM; V Muraleedharan

കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചത്; വി മുരളീധരൻ

തിരുവനന്തപുരം: ലൗ ജിഹാദിലെ ജോസ്‌ കെ മാണിയുടെ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ. കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെക്കാൾ മുന്നണിയിലെ നേതാവായി ജോസ് കെ...
enforcement-directorate

ഇഡിക്ക് രഹസ്യ അജണ്ട; സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി

കൊച്ചി: വിവിധ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇഡിക്ക് എതിരെ കേസെടുത്തത്. എന്നാൽ സംസ്‌ഥാനത്തെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് എതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങമാണ് ഇഡി പുറത്ത്...

നന്ദിഗ്രാമിൽ പോരാട്ടം തുടരുന്നു; വീൽചെയറിൽ പദയാത്ര നയിച്ച് മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവേ വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് തൃണമൂൽ നേതാവ് മമതാ ബാനർജി. ഈ മാസം ആദ്യം കാലിന് പരിക്കേറ്റതിന് ശേഷം വീൽചെയറിലാണ് മമത പ്രചാരണ പരിപാടികളിൽ...
Kerala-High-Court

രാജ്യസഭാ തിരഞ്ഞെടുപ്പ്; തീയതി ഉടൻ തീരുമാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ്...
- Advertisement -