Tue, Apr 23, 2024
30.2 C
Dubai

Daily Archives: Tue, Mar 30, 2021

Ajaz_Khan

ലഹരിമരുന്ന് കേസ്; ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്‌റ്റില്‍

മുംബൈ: ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്‌റ്റില്‍. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അറസ്‌റ്റ്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളില്‍ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍...
Adv TK Ashokkumar BJP Candidate

പൊരുതാനുറച്ച് ഗോദയിലിറങ്ങിയ അഡ്വ. ടികെ അശോക് കുമാർ മനസുകൾ കീഴടക്കി മുന്നേറുന്നു

നിലമ്പൂര്‍: വോട്ടുകളുടെ എണ്ണം കൊണ്ട് നേതൃത്വത്തെ അമ്പരപ്പിക്കാൻ തനിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലം എൻഡിഎ സ്‌ഥാനാർഥിയുമായ അഡ്വ. ടികെ അശോക് കുമാർ. കോൺഗ്രസിന് വിവി...

വാഹന നിർമാണ മേഖലയിലേക്ക് ഷവോമിയുടെ ചുവടുവെപ്പ്; ഒപ്പം ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും

ഇലക്ട്രിക്‌ വാഹന നിർമാണ രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് സ്‌മാർട് ഫോൺ നിർമാതാക്കളായ ഷവോമി. ആദ്യഘട്ടത്തിൽ 11,000 കോടിയാണ് കമ്പനി മുതൽമുടക്കുക. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രോണിക് വാഹന നിർമാണ രംഗത്ത് 73,400 കോടി...
anugraheethan antony

‘അനുഗ്രഹീതൻ ആന്റണി’ തിയേറ്ററുകളിലേക്ക്; പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി

സണ്ണി വെയ്ൻ, ഗൗരി കിഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അനുഗ്രഹീതൻ ആന്റണി'. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറ പ്രവർത്തകർ  പുറത്തുവിട്ടു. ഏപ്രിൽ ഒന്നാം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്....
Airplane

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ ഈടാക്കാൻ സിവിൽ ഏവിയേഷൻ നിർദേശം

ന്യൂഡെൽഹി: വിമാനത്താവളങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി പിഴ ഈടാക്കാൻ നിർദേശം. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ റെഗുലേറ്ററാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. പല വിമാനത്താവളങ്ങളിലും കോവിഡ്...
mehbboba-mufti

സിഐഡിയുടെ അനുമതി ഇല്ല; മെഹ്‌ബൂബ മുഫ്‌തിയുടെ മാതാവിനും പാസ്‌പോര്‍ട്ട് നിഷേധിച്ചു

ശ്രീനഗര്‍: മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ മാതാവിന്റെ പാസ്‌പോര്‍ട്ട് അപേക്ഷ തള്ളി. പോലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഗുല്‍ഷന്‍ നാസിറിന്റെ അപേക്ഷ നിരസിച്ചത്. മെഹ്‌ബൂബ മുഫ്‌തിയുടെ അപേക്ഷയും കഴിഞ്ഞ ദിവസം...

കോവിഡ്; കുവൈറ്റിലെ ഭാഗിക കർഫ്യൂ റമദാനിലും തുടർന്നേക്കും

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപന നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ ഭാഗിക കർഫ്യൂ കൂടുതൽ ദിവസം തുടർന്നേക്കുമെന്ന് റിപ്പോർട്. നിലവിൽ ഏപ്രിൽ 8 വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നീട്...
suicide

നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു

നാഗ്‌പൂർ : കോവിഡ് രോഗിയായ വയോധികൻ തൂങ്ങിമരിച്ചു. നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിലാണ് 81കാരൻ തൂങ്ങി മരിച്ചത്. ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തം ഭജ്ഗിയാണ് ജീവനൊടുക്കിയത്. കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തമിനെ...
- Advertisement -