Sat, Apr 20, 2024
28.8 C
Dubai
Home 2021 March

Monthly Archives: March 2021

തപാൽ വോട്ട് പരാതി വീണ്ടും; കൊല്ലത്ത് കിടപ്പ് രോഗിയുടെ പേരിൽ വോട്ട് ചെയ്‌തതായി ആരോപണം

കൊല്ലം: തളർന്ന് കിടക്കുന്ന വൃദ്ധയുടെ പേരിൽ തപാൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി. കൊല്ലം ജില്ലയിലെ ചിതറയിലാണ് സംഭവം. ബന്ധുക്കളില്ലാത്ത സമയത്ത് ഉദ്യോഗസ്‌ഥർ വീട്ടിലെത്തി വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നാണ് ആരോപണം. ചിതറ മാങ്കോട് വാർഡിലെ അംബുജാക്ഷിയുടെ...
gold rate

സ്വർണവില 7 മാസംകൊണ്ട് 42000ത്തിൽ നിന്ന് 32000ത്തിലേക്ക്; ഇനിയും കുറഞ്ഞേക്കും

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120...
oman covid

ഒമാനിൽ 24 മണിക്കൂറിൽ 1,162 കോവിഡ് ബാധിതർ; 9 മരണം

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,162 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,59,218 ആയി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം...

ഏപ്രിൽ 1 മുതൽ പഞ്ചാബിൽ സ്‌ത്രീകൾക്ക് ബസിൽ സൗജന്യയാത്ര

ചണ്ഡീഗഡ്: ഏപ്രിൽ ഒന്നുമുതൽ പഞ്ചാബിൽ സ്‌ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. സംസ്‌ഥാനത്തെ 1.31 കോടി വനിതകൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കും. പദ്ധതിക്ക് ബുധനാഴ്‌ച സംസ്‌ഥാന മന്ത്രിസഭ അംഗീകാരം നൽകി....

പാചകവാതക വില നാളെ കുറയും; നേരിയ ആശ്വാസം

ന്യൂഡെൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് നേരിയ വിലക്കുറവ്. ഏപ്രിൽ ഒന്ന് മുതൽ കുറഞ്ഞ വില പ്രാബല്യത്തിൽ വരും. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിരിക്കുന്നത്. രാജ്യ...
farmers protest

തുടർ സമരവുമായി കർഷക സംഘടനകൾ; പാർലമെന്റിലേക്ക് കാൽനട ജാഥ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്ക് എതിരെ തലസ്‌ഥാന നഗരിയിൽ കർഷക സംഘടനകൾ നടത്തുന്ന സമരത്തിനോട് കേന്ദ്രസർക്കാർ നിഷേധാത്‌മക സമീപനം തുടരുന്ന സാഹചര്യത്തിൽ തുടർ സമരവുമായി കർഷകർ. ഡെൽഹിയിലെ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ്...
jp-nadda

മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ തോൽക്കുമെന്ന പേടി; ജെപി നഡ്ഡ

ഹൂഗ്ളി: ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ തോറ്റ് സീറ്റ് നഷ്‌ടപ്പെടുമെന്ന പേടിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. പശ്‌ചിമ ബംഗാളിൽ സാധാരണക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ആളുകൾ...
Dollar smuggling; The speaker will be questioned soon; Customs to issue notice

ഡോളർ കടത്ത്; സ്‌പീക്കർക്ക് വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‌ വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 8ന് കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. നേരത്തെ...
- Advertisement -