Thu, Apr 25, 2024
25.8 C
Dubai

Daily Archives: Sun, Apr 4, 2021

മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ കസ്‌റ്റംസ്‌

അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്‌റ്റംസ്‌ അതോറിറ്റി. സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരുമ്പോൾ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്‌റ്റംസ്‌ അതോറിറ്റി...
covid in india

കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് സംസ്‌ഥാനങ്ങളിൽ കേന്ദ്രസംഘം എത്തും

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന 3 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനം. മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്‌ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘം എത്തുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കേന്ദ്രസംഘത്തെ അയക്കാൻ...

വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കി; ആരോപണവുമായി സുരഭി ലക്ഷ്‌മി

കോഴിക്കോട്: വോട്ടർ പട്ടികയിൽ നിന്ന് തന്റെയും സഹോദരിയുടെയും പേര് നീക്കം ചെയ്യിപ്പിച്ചെന്ന പരാതിയുമായി നടി സുരഭി ലക്ഷ്‌മി. വ്യാജപരാതി നൽകി തന്നെയും തന്റെ സഹോദരിയേയും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യിപ്പിച്ചുവെന്നാണ് ആരോപണം....
Ma'din Ramadan Prayer Conference

മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; 5555 അംഗങ്ങളുമായി സംഘടക സമിതി

മലപ്പുറം: റമദാൻ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് 5555 അംഗങ്ങളെ ഉൾപ്പെടുത്തി സംഘടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ...
ellam sheriyakum

‘എല്ലാം ശരിയാകും’; റിലീസ് തീയതി പ്രഖ്യാപിച്ച് ആസിഫ് അലി

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എല്ലാം ശെരിയാകും'. ചിത്രത്തിന്റെ റിലീസ് തീയതി ആസിഫ് അലി തന്നെ പുറത്തു വിട്ടിട്ടുണ്ട്. ജൂൺ 4ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമയുടെ...
Covid Report Kerala

രോഗബാധ 2802, പോസിറ്റിവിറ്റി 6.20, മരണം 10

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 44,779ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 45,171 ആണ്. ഇതിൽ രോഗബാധ 2802 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2173 പേരാണ്. ഇന്ന്...
udf-ldf-bjp-Malabar news

വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം 6 മണിക്ക് നിർത്തണം

മലപ്പുറം: വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം ആറ് മണിക്ക് അവസാനിക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലാണ് പ്രചാരണം നേരത്തെ അവസാനിക്കുക. മാവോയിസ്‌റ്റ് ഭീഷണിയെ തുടര്‍ന്നാണ് ഇവിടെ പ്രാചരണം നേരത്തെ അവസാനിപ്പിക്കുന്നത്. ഈ...
cm_pinarayi-vijayan

ജവാൻമാരുടെ വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കണ്ണൂർ: ഛത്തീസ്‌ഗഡ്‌ ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്‌റ്റ് ആക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പ്രാഥമിക വിവര പ്രകാരം 22 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തിൽ സായുധ കലാപത്തിന്...
- Advertisement -