Fri, Apr 19, 2024
25.9 C
Dubai

Daily Archives: Mon, Apr 5, 2021

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം; വടകര, നാദാപുരം മണ്ഡലങ്ങൾക്കായി മടപ്പള്ളി കോളേജും സ്‌കൂളും

കോഴിക്കോട്: വടകര, നാദാപുരം നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ മടപ്പള്ളി ഗവ. കോളേജിലും മടപ്പള്ളി ഗേൾസ് സ്‌കൂളിലും വച്ച് വിതരണം ചെയ്യും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വടകര മണ്ഡലത്തിൽ 246 ബൂത്തുകളാണ് ഉള്ളത്. ഇവിടേക്ക്...
UDF Secretariat blockade

തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാൻ മുന്നൊരുക്കവുമായി യുഡിഎഫ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയുന്നതിന് മുന്നൊരുങ്ങളുമായി യുഡിഎഫ്. ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക വാർ റൂം പ്രവർത്തനം തുടങ്ങി. വോട്ട് ഇരട്ടിപ്പും ക്രമക്കേടും സംശയിക്കുന്ന 20 ലക്ഷത്തോളം...
cannabis caught

ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ വയനാട്ടിൽ പിടിയിൽ

വയനാട്: ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്, തിരൂരങ്ങാടി സ്വദേശി മുഹമ്മദ് യാസിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 14 കിലോ...

കോവിഡ് വ്യാപനം; കശ്‌മീരിൽ സ്‌കൂളുകൾ അടച്ചിടും

ശ്രീനഗർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിലെ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. 9 വരെയുള്ള ക്ളാസുകൾ തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്കും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ ഒരാഴ്‌ചത്തേക്കുമാണ് അടച്ചിടുക. കോവിഡ് വ്യാപനം സംബന്ധിച്ച...
Election

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്; നാളെ കേരളം ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന് സജ്‌ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണിക്ക് തുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിന്...
trivadrum case

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; 4 പേർ കസ്‌റ്റഡിയിൽ

കരമന : തിരുവനന്തപുരം ജില്ലയിലെ കരമനയിൽ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. 2 സ്‌ത്രീകൾ ഉൾപ്പടെയാണ് 4 പേരെ കരമന പോലീസ് കസ്‌റ്റഡിയിലെടുത്തത്‌....
- Advertisement -