Sat, Apr 20, 2024
25.8 C
Dubai

Daily Archives: Mon, Apr 5, 2021

Malabarnews_voting

ആകെ വോട്ടർമാർ 90, പോൾ ചെയ്‌തത് 171; അസമിലെ വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട്

ഗുവാഹത്തി: അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നടന്നത് ഗുരുതര ക്രമക്കേട്. 90 വോട്ടര്‍മാര്‍ മാത്രമുള്ള പോളിംഗ് ബൂത്തില്‍ 171 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തില്‍ അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. ഏപ്രില്‍ ഒന്നിനായിരുന്നു...
election_wayanad

വയനാട്ടിൽ വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ മാത്രം; കളക്‌ടർ

വയനാട്: ജില്ലയിൽ പോളിങ് സമയം വൈകീട്ട് ആറ് വരെ മാത്രമെന്ന് അറിയിച്ച് കളക്‌ടർ. മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്. അതേസമയം നിലവില്‍ മാവോയിസ്‌റ്റ് ആക്രമണത്തിനുള്ള സാധ്യത ജില്ലയിലില്ലെന്നും...

റഫാല്‍ യുദ്ധ വിമാനക്കരാർ; രാഹുല്‍ ഗാന്ധിയുടെ ആരോപണം തെളിഞ്ഞെന്ന് കോൺഗ്രസ്

ന്യൂഡെല്‍ഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്...
Pinarayi-Vijayan

‘വോട്ടെടുപ്പിന് സമയമാകുന്നു, വോട്ടവകാശം വിവേക പൂർണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നുവെന്നും എല്ലാവരും വോട്ടവകാശം വിവേക പൂർണ്ണമായി രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്നും തന്റെ ഫേസ്‌ബുക്കിൽ പോസ്‌റ്റിൽ അദ്ദേഹം കുറിച്ചു. വോട്ടെടുപ്പ്...

വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ; ടീമുകളുടെ എണ്ണം വർധിപ്പിക്കില്ല

ന്യൂഡെൽഹി: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ നടക്കുമെന്ന് സൂചന. ഡെൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുമെന്നാണ് സൂചന. ഐപിഎൽ പ്ളേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വിമൻസ് ടി-20...
saudi_covid

സൗദിയിൽ 695 പേർക്കുകൂടി കോവിഡ്; 7 മരണം

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 695 പേർക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 489 പേർ രോഗമുക്‌തി നേടിയപ്പോൾ ഏഴ് കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. 3,93,377 പേർക്കാണ് രാജ്യത്ത് ഇതുവരെയായി വൈറസ്...
Shriya Alikunhi Musliyar Remembrance

‘ഷിറിയ അലിക്കുഞ്ഞി ഉസ്‌താദ്’‌ വിനയം മുഖമുദ്രയാക്കിയ മനീഷി; ഖലീല്‍ ബുഖാരി

മലപ്പുറം: അലിക്കുഞ്ഞി ഉസ്‌താദിന്റെ വിയോഗം ഇസ്‌ലാമിക വിജ്‌ഞാന മേഖലക്ക് തീരാ നഷ്‌ടമാണെന്നും വിനയം മുഖമുദ്രയാക്കിയ മനീഷിയായിരുന്നു ഉസ്‌താദെന്നും ഖലീല്‍ ബുഖാരി തങ്ങള്‍. ഏപ്രിൽ 3 ശനിയാഴ്‌ച വിടപറഞ്ഞ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ...
Saudi

റമദാൻ; സൗദിയിലെ കച്ചവട കേന്ദ്രങ്ങളിൽ അധികൃതരുടെ പരിശോധന

റിയാദ്: റമദാൻ അടുത്തതോടെ കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്‌ഥർ പരിശോധന ശക്‌തമാക്കി. വാണിജ്യ മേഖലയിലെ എല്ലാത്തരം തട്ടിപ്പുകളെയും ഇല്ലാതാക്കാനാണ് രാജ്യത്തെ വിവിധ മേഖലകളിലെ മന്ത്രാലയ ബ്രാഞ്ച്​ ഓഫീസുകൾക്ക്​ കീഴിൽ സംഘം പരിശോധന...
- Advertisement -