Tue, Apr 16, 2024
21 C
Dubai

Daily Archives: Mon, Apr 5, 2021

narasinganandha

പ്രസ്‌ക്ളബ്ബിലെ പ്രവാചക നിന്ദ; നരസിംഗാനന്ദക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും

ന്യൂഡെൽഹി: പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയിൽ വച്ച് പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ മതനേതാവ് നരസിംഗാനന്ദ് സരസ്വതിയെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി വിദ്യാർഥികളും. രാജ്യത്തെ വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക് ഇടയിൽ ഭിന്നത പടർത്താൻ ശ്രമിക്കുന്ന നരസിംഗാനന്ദിന്...
Uddhav Thackeray

അനില്‍ ദേശ്‌മുഖിനെതിരായ അന്വേഷണം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

മുംബൈ: മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ കേസില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. മഹാരാഷ്‌ട്ര ഹൈക്കോടതി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ...
dilip_walse_patil

എന്‍സിപി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ മഹാരാഷ്‌ട്രയുടെ പുതിയ ആഭ്യന്തര മന്ത്രിയാകും

ന്യൂഡെൽഹി: മുതിർന്ന എൻസിപി നേതാവ് ദിലിപ് വൽസേ പാട്ടീൽ മഹാരാഷ്‌ട്രയുടെ പുതിയ ആഭ്യന്തര മന്ത്രിയാവും. നിലവിൽ താക്കറെ മന്ത്രിസഭയിലെ തൊഴിൽ, എക്‌സൈസ് മന്ത്രിയായ പാട്ടീൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുൻ പിഎ...

ബംഗ്ളാദേശില്‍ യാത്രാ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം 26 ആയി

ധാക്ക: ചരക്കു കപ്പലും യാത്രാ ബോട്ടും കൂട്ടിയിടിച്ച് ബംഗ്ളാദേശിലെ ഷീതലാഖ്യ നദിയിലുണ്ടായ അപകടത്തിൽ മരണം 26 ആയി. നാവിക സേനയുടേയും കോസ്‌റ്റ് ഗാര്‍ഡിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടേയും സംയുക്‌തമായ തിരച്ചിലിലാണ് ഇന്ന് ഇരുപത്തിയൊന്ന് മൃതദേഹങ്ങള്‍...
marakkar-song

നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു

2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്...
jose k mani-mani c kappen

പെരുമാറ്റച്ചട്ടം ലംഘിച്ചു; ജോസ് കെ മാണിക്കെതിരെ പരാതിയുമായി മാണി സി കാപ്പന്‍

കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ജോസ് കെ മാണിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ് സ്‌ഥാനാര്‍ഥി മാണി സി കാപ്പന്‍. ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതി. പരസ്യ പ്രചാരണ സമയം...
vk sasikala

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വികെ ശശികലക്ക് വോട്ടില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികെ ശശികലക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ജയലളിതയുടെ പയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വികെ ശശികലയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
supreme court

ലാവ്‌ലിന്‍ കേസ്; നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ

ന്യൂഡെൽഹി: ലാവ്‌ലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്‌തനാക്കിയ എ ഫ്രാൻസിസാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പ്രധാനപ്പെട്ട ചില രേഖകൾ കൂടി ഹാജരാക്കണമെന്ന് കാണിച്ചാണ് അപേക്ഷ. മുഖ്യമന്ത്രി പിണറായി...
- Advertisement -