Wed, Apr 24, 2024
25 C
Dubai

Daily Archives: Tue, Apr 6, 2021

qatar covid

കോവിഡ്; ഖത്തറിൽ 927 പുതിയ കേസുകൾ, മരണനിരക്ക് ഉയരുന്നു

ദോഹ: ഖത്തറില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 927 പേര്‍ക്ക്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 17,996 ആയി ഉയർന്നു. ഖത്തറിൽ കോവിഡ് മൂലമുള്ള മരണവും കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 6...
K Surendran against Kerala Police

മഞ്ചേശ്വരത്ത് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ച് കെ സുരേന്ദ്രന്‍

കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കന്യാലിയിൽ ബൂത്തിലെത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് എന്‍ഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്‍. രാവിലെ ഒൻപത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചതെന്നും എന്നാൽ ആറ്...

മൂന്നാംഘട്ടത്തിൽ ബംഗാളിൽ 77.68 ശതമാനം പോളിംഗ്; പലയിടത്തും സംഘർഷം

കൊൽക്കത്ത: നിയമ സഭയിലേക്കുള്ള മൂന്നാംഘട്ട തിര‍ഞ്ഞെടുപ്പിൽ പശ്‌ചിമ ബംഗാളില്‍ 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമില്‍ 82.29 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ പലയിടത്തും സംഘര്‍ഷം ഉണ്ടായി. ആറംബാഗില്‍ തൃണമൂല്‍...
bjp

ഇടുക്കിയിൽ തോട്ടം തൊഴിലാളികളെ ആക്രമിച്ച ബിജെപി നേതാവിനെതിരെ കേസ്

ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് വാഹനം തടയുകയും തമിഴ് തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്‍ത ബിജെപി നേതാവിനെതിരെ കേസ്. ഉടുമ്പന്‍ചോലയിലെ വോട്ടര്‍മാരായ തൊഴിലാളികളെ ആക്രമിച്ച ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി...
manjeswar

മഞ്ചേശ്വരത്ത് റെക്കോർഡ് പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ

കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ...
katrina kaif

ചലച്ചിത്ര താരം കത്രീന കൈഫിന് കോവിഡ്

മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. താൻ വീട്ടില്‍ വിശ്രമത്തിലാണെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും താരം അറിയിച്ചു. കൂടാതെ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കത്തില്‍...
election_malabar news

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പോളിംഗ് 65.11 ശതമാനം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 65.11 ശതമാനം പോളിംഗ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമായി ആണ് സംസ്‌ഥാനത്ത്‌ പോളിംഗ് നടന്നത്. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന്...
kerala-polls

വിധിയെഴുത്ത് അവസാനിച്ചു; സംസ്‌ഥാനത്ത് 73 ശതമാനം കടന്ന് പോളിംഗ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് 73.4 ശതമാനം പോളിംഗ് നടന്നുവെന്നാണ് വ്യക്‌തമാകുന്നത്‌. കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 77.9 ശതമാനവുമാണ് ഇവിടുത്തെ...
- Advertisement -