Wed, Apr 24, 2024
28 C
Dubai

Daily Archives: Wed, Apr 7, 2021

Three children who went missing from school are found dead in a nearby pond

സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ചൊക്ളി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റിരുന്നു. കോഴിക്കോട് സ്വകാര്യ...
RTPCR

കോവിഡ്; ആർടിപിസിആർ പരിശോധന കുറഞ്ഞ് കേരളം, ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനക്ക് പകരം കൂടുതൽ ആളുകളും ആന്റിജൻ പരിശോധനയെ ആശ്രയിക്കുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്‌ചകളിലെ കണക്ക്...

ഇന്ധന വിലവർധനയിൽ പ്രതിഷേധം; വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ

പാണ്ടിക്കാട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ. 12 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചെത്തിയാണ് പാണ്ടിക്കാട് പൂളമണ്ണ സ്വദേശിയായ ഹോമിയോ ഡോക്‌ടർ കെ സഫീർ ഇഖ്ബാൽ വോട്ട് രേഖപ്പെടുത്തിയത്. നെല്ലിക്കുത്ത്...
- Advertisement -