Thu, Apr 25, 2024
31 C
Dubai

Daily Archives: Wed, Apr 7, 2021

mansoor_murder

മന്‍സൂറിന്റെ കൊലപാതകം; പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ ലീഗിന്റെ വ്യാപക അക്രമം

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാനൂരില്‍ വ്യാപക അക്രമം. സിപിഎം ഓഫീസുകൾക്ക് നേരെയാണ് ലീഗിന്റെ ആക്രമണം. മൂന്ന് സിപിഎം അനുഭാവികളുടെ കട തകര്‍ത്തതായും റിപ്പോർട്ടുണ്ട്. മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെയാണ് സിപിഎം...
oman news

ഒമാനിൽ ഇന്ന് ഏഴ് മരണം; 1203 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

മസ്‌കറ്റ്: കഴിഞ്ഞ 24  മണിക്കൂറിൽ രാജ്യത്ത് കോവിഡ്  ബാധിച്ച് ഏഴ് പേർ മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനിൽ  കോവിഡ്  ബാധിച്ച് 1735 പേർ മരണത്തിന് കീഴടങ്ങി. അതേസമയം 1203 പേര്‍ക്ക് കൂടി രോഗം...
mc-kamaruddin

കാസര്‍ഗോഡ് യുഡിഎഫ് നേതൃത്വം നിര്‍ജീവം; വിമർശിച്ച് എംസി കമറുദ്ദീന്‍

കാസര്‍ഗോഡ്: യുഡിഎഫ് ജില്ലാ നേതൃത്വത്തെ വിമർശിച്ച് എംസി കമറുദ്ദീന്‍ എംഎല്‍എ. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ നേതൃത്വം നിര്‍ജീവമായിരുന്നു എന്നാണ് എംഎൽഎയുടെ വിമർശനം. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായി ഇടപെട്ടിട്ടില്ലെന്നും...
Russia-Ukraine war: India did not react strongly; U.S.

കോവിഡ് പ്രതിരോധം കടുപ്പിച്ച് യുഎസ്; ഏപ്രിൽ 19നകം മുതിർന്നവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും

വാഷിംഗ്‌ടൺ: ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട് ചെയ്‌ത യുഎസിൽ പ്രതിരോധ വാക്‌സിനേഷൻ ശക്‌തമാക്കുന്നു. രാജ്യത്തെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്‌ചക്കുള്ളിൽ കോവിഡ് വാക്‌സിൻ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു....
saudi_covid

സൗദിയില്‍ 24 മണിക്കൂറിനിടെ 783 പുതിയ കോവിഡ് കേസുകള്‍

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 783 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 8 പേർകൂടി കോവിഡ് ബാധിച്ചു മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 6,719 ആയി. 417 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. രാജ്യത്ത്...
fake currency case; Main accused in Palakkad custody

പ്രധാനമന്ത്രി മുദ്ര യോജന; ഇതുവരെ വിതരണം ചെയ്‌തത് 14.96 ലക്ഷം കോടി രൂപ

ന്യൂഡെൽഹി: പ്രധാനമന്ത്രി മുദ്ര യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ. 28.68 കോടി വായ്‌പാ അപേക്ഷകളിലായാണ് ഇത്രയും തുക വിതരണം ചെയ്‌തത്‌. എൻബിഎഫ്‌സികൾ, മൈക്രോ...
Covid-Vaccine

ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ഡെൽഹി: ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഈ മാസം 11 മുതലാണ് ജോലി സ്‌ഥലങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ്...
E SREEDHARAN

പിണറായിയെക്കാള്‍ അല്ല, രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും; എംഎല്‍എ ഓഫീസ് സജ്‌ജമെന്നും ഇ ശ്രീധരന്‍

പാലക്കാട്: പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്‌ഥാനാര്‍ഥി ഇ ശ്രീധരന്‍. ബിജെപി തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിണറായി വിജയനേക്കാള്‍...
- Advertisement -