Thu, Apr 25, 2024
30.3 C
Dubai

Daily Archives: Fri, Apr 9, 2021

MALABARNEWS-STOCK

വിപണിയിലും കോവിഡ് എഫക്‌ട്; സെൻസെക്‌സ് ഇന്ന് 154 പോയിന്റ് നഷ്‌ടത്തിൽ

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്‌ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. ആഗോള സാമ്പത്തിക വിഷയങ്ങളും, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽ കൂടിയതും, വാക്‌സിൻ വിതരണത്തിലെ തടസവുമാണ് വിപണിയെ...
ISRO case- Fousiya Hasan in High Court

ഇഡിക്കെതിരെ അന്വേഷണം തുടരാം; ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം തുടരാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി. ‌ക്രൈം ബ്രാഞ്ച് കേസിനെതിരായ ഇഡി ഹരജിയില്‍ വിധി പറയുന്നത് അടുത്ത വെള്ളിയാഴ്‌ചയിലേക്ക് മാറ്റി. അതുവരെ ഇഡി...
nightcurfew

കോവിഡ് വ്യാപനം; പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ

ചെന്നൈ: പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. ആരാധനാലയങ്ങൾ രാത്രി 8 മണിക്ക് അടക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ നൂറ് രൂപയായിരിക്കും...

ബന്ധു നിയമനം; കെടി ജലീൽ കുറ്റക്കാരൻ, മന്ത്രി സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്‌ത

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെടി ജലീലിന് തിരിച്ചടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ വിധി. ആരോപണം പൂര്‍ണമായും സത്യമാണ്. ജലീൽ സ്വജനപക്ഷപാതം കാണിച്ചു. അദ്ദേഹത്തിന് മന്ത്രി സ്‌ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും...
covid_delhi

കോവിഡ് പിടിമുറുക്കുന്നു; ഡെൽഹിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനം

ഡെൽഹി: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ കോളേജുകള്‍ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. നിലവിൽ ഏഴായിരത്തിന് മുകളിലാണ് രാജ്യ തലസ്‌ഥാനത്തെ പ്രതിദിന രോഗബാധ. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന...

ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപ് കടലില്‍ യുഎസ് യുദ്ധക്കപ്പൽ

കവരത്തി: ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപ് കടലില്‍ പട്രോളിങ് നടത്തി യുഎസ് യുദ്ധക്കപ്പൽ. ലക്ഷദ്വീപ് തീരത്തിന് 130 നോട്ടിക്കല്‍ മൈല്‍ (224 കിലോമീറ്റര്‍) പരിധിയിലാണ് കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് ഉള്ളിലാണ്...
enforcement-directorate

ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം; ഇഡി

കൊച്ചി: ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈം ബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇഡി വ്യക്‌തമാക്കി. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന്...
Covid Report Kerala

രോഗബാധ 5063, പോസിറ്റിവിറ്റി 8.01, മരണം 22

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,901ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 63,240 ആണ്. ഇതിൽ രോഗബാധ 5063 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2475 പേരാണ്....
- Advertisement -