Sat, Apr 20, 2024
30 C
Dubai

Daily Archives: Sat, Apr 10, 2021

ഇന്തോനേഷ്യയിൽ ഭൂചലനം; ആറ് മരണം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടോടെയാണ് റിക്റ്റർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആറ് പേർ മരണപ്പെട്ടതായി എൻഡിടിവി റിപ്പോർട്...
evm in car

ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; അസമില്‍ നാലിടത്ത് റീപോളിങ്ങിന് ഉത്തരവ്

ഗുവഹാത്തി: ബിജെപി നേതാവിന്റെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സാഹചര്യത്തിൽ അസമിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 20ന് റീപോളിംഗ് നടത്താനാണ് കമ്മീഷന്റെ ഉത്തരവ്. ഇവിടെ ഏപ്രില്‍ ഒന്നിനായിരുന്നു...
Tripura Tribal Council Election

ത്രിപുര ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; തകർന്നടിഞ്ഞ് ബിജെപി

അഗര്‍ത്തല: ത്രിപുരയിലെ ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. പുതുതായി രൂപീകരിക്കപ്പെട്ട ടിപ്ര (ടിഐപിആര്‍എ- ദി ഇന്‍ഡീജിനസ് പ്രോഗ്രസീവ് റീജ്യനല്‍ അലയന്‍സ്) എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തരംഗമായി. പ്രധാനപ്പെട്ട ത്രിപുര...
Rahul will not be Congress Lok Sabha Leader

‘കേന്ദ്രത്തിന്റെ പരാജയപ്പെട്ട നയങ്ങൾ കോവിഡിന്റെ രണ്ടാം തരംഗത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധിക്കാരം പിടിച്ച സര്‍ക്കാര്‍ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കോവിഡിന്റെ ഭയാനകമായ...

മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈഎസ്‌പി വിക്രമൻ അന്വേഷണ സംഘത്തിലുണ്ട്. അതേസമയം,...
farmers-protest

കര്‍ഷകസമരം; ചര്‍ച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കാനും ആവശ്യം

ഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യ തലസ്‌ഥാനത്ത് സമരം തുടരുന്ന കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്രം. കോവി‍ഡ് പശ്‌ചാത്തലത്തിൽ സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ സമരക്കാരോട് ആവശ്യപ്പെട്ടു. നേരത്തെ പതിനൊന്ന്...
SSF Console_Edakkara

നവമാദ്ധ്യമങ്ങളിലെ ഇടപെടലുകൾ പക്വവും സാംസ്‌കാരികവും ആകണം; എസ്‌എസ്‌എഫ് കൺസോൾ

മലപ്പുറം: നവമാദ്ധ്യമങ്ങളിൽ, പ്രവർത്തകർ പക്വവും സാംസ്‌കാരികവുമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്താൻ ഓരോരുത്തരും തയാറാകണെമന്ന് ജില്ലയിലെ എടക്കരയിൽ ഡിവിഷൻ എസ്‌എസ്‌എഫ് സംഘടിപ്പിച്ച 'കൺസോൾ' ആവശ്യപ്പെട്ടു. സംഘടനയുടെ എടക്കര ഡിവിഷനിലെ ആറ് സെക്‌ടറുകളിലെ ഐടി...

അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; പ്രഖ്യാപനവുമായി യുഎഇ

ദുബായ്: അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ ദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യുഎഇ. നൂറ അല്‍ മത്‌റൂശിയെയാണ് ആദ്യ വനിതാ ബഹിരാകാശ യാത്രികയായി യുഎഇ പ്രഖ്യാപിച്ചത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ്...
- Advertisement -