Fri, Apr 19, 2024
28.8 C
Dubai

Daily Archives: Mon, Apr 12, 2021

rajyasabha

രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; ഏപ്രിൽ 20 വരെ പത്രിക സമർപ്പിക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 2ന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ...

ഐഎൻഎസ് വിരാട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി

ഡെൽഹി: നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിന് എതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി. ചരിത്രത്തിൽ ഇടം നേടിയ കപ്പൽ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈൻ കമ്പനിയാണ് കോടതിയെ...
km shaji

കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌; അരക്കോടി രൂപ പിടിച്ചെടുത്തു

കണ്ണൂർ : കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ കണ്ണൂരിലെ വീട്ടിൽ നടത്തിയ  റെയ്‌ഡിലാണ് പണം കണ്ടെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട്...
ramadan

ഇനി വ്രതശുദ്ധിയുടെ നാളുകൾ; നാളെ റമദാൻ വ്രതാരംഭം

കോഴിക്കോട് : കേരളത്തില്‍ നാളെ ചൊവ്വാഴ്‌ച (13-04-21) റംസാൻ വ്രതാരംഭം. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. കോഴിക്കോടും കാപ്പാടും വെള്ളയിലുമാണ് മാസപ്പിറവി കണ്ടത്. കോഴിക്കോട് വലിയഖാദി മുഹമ്മദ്...
Malabar-News_Mamata-Banarjee

വിദ്വേഷ പരാമർശം നടത്തുന്നവരെ നിയന്ത്രിക്കാൻ ബില്ല് പാസാക്കും; മമതാ ബാനർജി

കൊല്‍ക്കത്ത: അക്രമപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്‌ട്രീയത്തില്‍ നിന്ന് വിലക്കുന്നതിന് നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെയാണ് തീരുമാനം. ‘ബിജെപിക്ക് നാണമില്ല. നാല്...
major

മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയുമായി ‘മേജർ’; ടീസർ പുറത്തിറങ്ങി

മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 'മേജർ'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2021 ജൂലൈ 2ആം തീയതി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. യുവതാരമായ...
Indian-medical-association-ON COVID

‘തൃശൂര്‍ പൂരമടക്കം എല്ലാ ആഘോഷങ്ങളും മാറ്റി വെക്കണം’; ഐഎംഎ

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റി വെക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. പ്രജകളുടെ...
Rahul-Sinha bjp

നാലല്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടിയിരുന്നു; ബിജെപി നേതാവ്

കൊല്‍ക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിന് പിന്നാലെ പിന്നാലെ വിദ്വേഷപരമായ മറ്റൊരു പരാമര്‍ശവുമായി ബിജെപി നേതാവ് രാഹുല്‍...
- Advertisement -