Fri, Apr 19, 2024
23.1 C
Dubai

Daily Archives: Mon, Apr 12, 2021

Exams-coviD_Malabar News

കോവിഡ് പ്രതിസന്ധി; മഹാരാഷ്‌ട്രയില്‍ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ മഹാരാഷ്‌ട്രയിൽ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകൾ മാറ്റിവെച്ചു. പ്ളസ് ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താം ക്ളാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി...
domestic flights

കോവിഡ് വ്യാപനം; ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം

ന്യൂഡെൽഹി : ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിമാന സർവീസുകളിൽ...
Arif-Muhammad-Khan

ബന്ധു നിയമന വിവാദം; വിധി പരിശോധിച്ച ശേഷം പ്രതികരണമെന്ന് ഗവർണർ

തിരുവന്തപുരം: ബന്ധു നിയമന വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്‌ത വിധി പരിശോധിച്ച ശേഷം വിഷയത്തിൽ പ്രതികരണം അറിയിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 'രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യം അതു പരിശോധിക്കട്ടെ,...
kerala covid

കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ, കടകൾ രാത്രി 9 മണി വരെ

തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്‌ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ പൊതു ചടങ്ങുകളുടെ സമയ ദൈർഘ്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2 മണിക്കൂറിൽ താഴെയായി പൊതു പരിപാടികളുടെ...
b s yediyurappa

ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തും; കർണാടക മുഖ്യമന്ത്രി

ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം സർക്കാരിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകള്‍ സ്വന്തം നൻമക്കായി പ്രതികരിക്കേണ്ടതുണ്ട്. അവര്‍...
covid vaccine

സംസ്‌ഥാനത്ത് ഇതുവരെ നല്‍കിയത് 50 ലക്ഷം ഡോസ് വാക്‌സിന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്‌സിന്‍ (49,19,234 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,52,316 ഡോസ് കോവാക്‌സിനും) നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. അതില്‍...
Covid Report Kerala

രോഗബാധ 5692, പോസിറ്റിവിറ്റി 12.53%, രോഗമുക്‌തി 2474

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,003 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 45,417 ആണ്. ഇതിൽ രോഗബാധ 5692 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2474...
uae

യുഎഇ; 24 മണിക്കൂറിനിടെ 1,928 കോവിഡ് കേസുകൾ, 1,719 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2000ന് താഴെ എത്തി. 1,928 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...
- Advertisement -