Fri, Mar 29, 2024
26 C
Dubai

Daily Archives: Thu, Apr 15, 2021

km shaji

വിജിലൻസ് നാളെ കെഎം ഷാജിയെ ചോദ്യം ചെയ്യും; നോട്ടീസ് നൽകി

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് കോഴിക്കോടെ വീട്ടിൽ എത്തി വിജിലൻസ് ഷാജിക്ക് കൈമാറി....
Train-Services_Malabar News

അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ്‌ ഒന്നര മണിക്കൂറോളം...

ബാറുകളും തിയേറ്ററുകളും രാത്രി 9 വരെ പ്രവർത്തിപ്പിക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബാറുകളും തിയേറ്ററുകളും രാത്രി ഒൻപത് മണി വരെ പ്രവർത്തിപ്പിക്കാമെന്ന് സെക്രട്ടറി വിപി ജോയ്. വിവാഹം അടക്കമുള്ള പരിപാടികൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം...
neet

കോവിഡ് രൂക്ഷം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡെൽഹി : രാജ്യത്ത് ഈ മാസം നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വെക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ്...
KM-Shaji about PK Kunhalikutty allegations

കെഎം ഷാജിയുടെ വീട്ടിലെ റെയ്‌ഡ്‌; വിജിലന്‍സ് റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ നടന്ന റെയ്‌ഡിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിയുടെ വീട്ടില്‍നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍...

മുക്കത്ത് വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു

മുക്കം: വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു. ചെറുവാടി താഴ്‌ത്തുമുറിയിലെ മൈലാഞ്ചി റോഡിൽ നെൽകൃഷിക്ക് സമീപം റോഡിനോടും കനലിനോടും ചേർന്നുള്ള കെട്ടിട നിർമാണമാണ് താഴത്തുമുറി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞത്. കൊടിയത്തൂർ പഞ്ചായത്ത്...
mansoor case

മൻസൂർ വധക്കേസ്; 2 പേർ കൂടി അറസ്‌റ്റിൽ, പിടിയിലായവർ 7 ആയി

കണ്ണൂർ : പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയടക്കം 2 പേർ കൂടി അറസ്‌റ്റിൽ. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം...
amazon-india

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 1,873 കോടി രൂപ സഹായം പ്രഖ്യാപിച്ച് ആമസോൺ

ന്യൂഡെൽഹി: ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആമസോൺ. വ്യവസായങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും കാർഷിക, ആരോഗ്യ, വ്യവസായ രംഗത്തെ പുതിയ സംരംഭങ്ങൾക്കുമായാണ് തുക ചെലവഴിക്കുക. എല്ലാ സമ്പദ് വ്യവസ്‌ഥകളുടെയും ഇന്ധനം ചെറുകിട-ഇടത്തരം...
- Advertisement -