Sat, Apr 20, 2024
24.1 C
Dubai

Daily Archives: Sat, Apr 17, 2021

vaccination kasargod

രണ്ട് ലക്ഷം വാക്‌സിൻ ഡോസ് എത്തി; സംസ്‌ഥാനത്ത്‌ പൂട്ടിയ കേന്ദ്രങ്ങൾ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ട് ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ പൂട്ടിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. കോവിഡ് കൂട്ടപരിശോധന ഇന്നും തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത് ആശങ്ക ഉയർത്തുകയാണ്. ഇന്നലെ...
kpf-ifthar

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു

മനാമ: ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായ ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ...

നടൻ വിവേക് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടപളനിയിലെ എസ്ആര്‍എം ഇന്‍സ്‌റ്റിറ്റ‍്യൂട്ട്...

വാട്‍സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാനിൽ നിരോധനം

ഇസ്‌ലാമാബാദ്: വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയയ്‌ക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഏപ്രിൽ 16 (വെള്ളിയാഴ്‌ച) രാവിലെ 11 മണി മുതലാണ് സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത്...
cng-station

ജില്ലയിലെ സിഎൻജി പമ്പുകളുടെ ഉൽഘാടനം 19ന്

കോഴിക്കോട്: പ്രവർത്തനശേഷി കൂടിയതും ചിലവ് കുറഞ്ഞതുമായ സിഎൻജി (കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌) കോഴിക്കോട്ടെ വിവിധ പെട്രോൾ പമ്പുകൾ വഴി ഏപ്രിൽ 19 മുതൽ ലഭ്യമാകും.‌ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസിന്റെ സിറ്റി ഗ്യാസ് പദ്ധതിയുടെ...
6 year old murdered

അന്ധവിശ്വാസം; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

തെലങ്കാന: സൂര്യപേട്ടയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ദുരാത്‌മാക്കളില്‍ നിന്ന് മോചിപ്പിക്കാനാണ് കൃത്യം ചെയ്‌തത്‌ എന്നാണ് പ്രതിയായ അമ്മ ഭാരതിയുടെ മൊഴി. ബിഎസ്‍സിയും ബിഎഡ് ബിരുദവും നേടിയ ഇവർ അടുത്തിടെ...
- Advertisement -