Fri, Apr 26, 2024
28.3 C
Dubai

Daily Archives: Sat, Apr 17, 2021

covid in kerala

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് സ്വകാര്യ ചടങ്ങുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികളുമായി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ...
accident_kuwait

പയ്യോളി ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് വിദ്യാനഗർ സ്വദേശി 'സുഷമ' നിവാസിൽ എ പ്രദീപ് കുമാർ (38) ആണ് മരിച്ചത്​. ശനിയാഴ്‌ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം....
drone-act

തൃശൂര്‍ പൂരം; ഹെലികാം, ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം

തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. ഏപ്രില്‍ 23, 24 തീയതികളില്‍ ഘടക പൂരങ്ങള്‍ക്കെത്തുന്നവര്‍ തക്ക സമയത്തു തന്നെ ആരംഭിച്ച് നിശ്‌ചിത സമയത്തുതന്നെ...
wild elephant

ജില്ലയിൽ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം; എഎസ്ഐക്ക് പരിക്ക്

മലപ്പുറം : ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ പരിശോധനക്ക് ഇറങ്ങിയ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം. കണ്ണൂർ സ്വദേശിയായ തണ്ടർ ബോൾട്ട് എഎസ്ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്. കരുളായി വനമേഖലയിൽ...
Covid Report Kerala

രോഗബാധ 13835, പോസിറ്റിവിറ്റി 17.04%, പരിശോധന 81,211

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,775 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 81,211 ആണ്. ഇതിൽ രോഗബാധ 13,835 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3654...
fraud arrested

പന്തളം രാജകുടുംബാംഗം എന്ന പേരില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി

കൊച്ചി: പന്തളം രാജകുടുംബത്തിലെ അംഗമാണെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ്...
vishnumangalam

വിഷ്‌ണുമംഗലം പുഴ വരളുന്നു; ജലവിതരണം പ്രതിസന്ധിയിൽ

കോഴിക്കോട് : ജില്ലയിൽ നാദാപുരം മേഖലയിൽ വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ തന്നെ പ്രദേശത്തെ വിഷ്‌ണുമംഗലം പുഴയിലെ ബണ്ടിൽ ജലനിരപ്പ് കുറഞ്ഞു. സമീപ പ്രദേശങ്ങളിൽ എല്ലാം തന്നെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചെങ്കിലും...
Kozhikode-Railway-Station

ട്രെയിനുകളിലും റെയിൽവേ പരിസരത്തും​ മാസ്​ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ

ന്യുഡെൽഹി: കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി റെയിൽവേയും. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഉൾപ്പടെ മാസ്​കിടാത്തവർക്ക്​ 500 രൂപ പിഴയിടാനാണ് ഇന്ത്യൻ റെയിൽവേ​ തീരുമാനം. നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനം ആയതിനാൽ...
- Advertisement -