Fri, Apr 19, 2024
26.8 C
Dubai

Daily Archives: Mon, Apr 19, 2021

Mamata Banarjee fined

തിരഞ്ഞെടുപ്പ് റാലികളിൽ മമത ഇനിമുതൽ അരമണിക്കൂർ മാത്രം പങ്കെടുക്കും; തൃണമൂൽ

കൊൽക്കത്ത : സംസ്‌ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ ഇനിമുതൽ മമത ബാനർജി അരമണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന തൃണമൂൽ കോൺഗ്രസ് വ്യക്‌തമാക്കി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡിന്റെ തീവ്ര വ്യാപനത്തിന് വഴിവെക്കുമെന്ന...
Thrissur Pooram

തൃശൂർ പൂരം; പ്രവേശന പാസ് ഇന്ന് മുതൽ ലഭ്യമാകും

തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും ഇന്ന് 10 മണിമുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്‌റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ...
sanu-mohan

വൈഗയുടെ മരണം; സനുമോഹന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. മകളോടൊപ്പം ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ മകളെ പുഴയിൽ തള്ളിയെങ്കിലും...

സ്‌ഥിതി രൂക്ഷം; കോഴിക്കോട് ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി

കോഴിക്കോട്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി. ഇന്നലെ ജില്ലയിലെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടായിരത്തി അഞ്ഞൂറ് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കാൻ...
manoor case

മൻസൂർ വധക്കേസ്; റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ണൂർ : ജില്ലയിൽ മൻസൂർ വധക്കേസിൽ അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ 8 പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്‌. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി എല്ലാവരെയും വിട്ടുകിട്ടാൻ ക്രൈം...
muttiah-muralitharan

ഹൃദയാഘാതം; മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിനെ ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ...
- Advertisement -