Thu, Mar 28, 2024
25.8 C
Dubai

Daily Archives: Tue, Apr 20, 2021

airtel

ഇന്ത്യയിലെ ഏറ്റവും മികച്ച സേവനദാതാവ് എയർടെൽ; ഓപ്പൺ സിഗ്‌നൽ റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ ഉപഭോക്‌താക്കൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് സർവീസ് എന്ന നേട്ടം കൈവരിച്ച് എയർടെൽ. വരിക്കാരുടെ മൊബൈൽ ഉപയോഗ അനുഭവം അളക്കുന്നതിനുള്ള സ്വതന്ത്ര അന്താരാഷ്‌ട്ര ഏജൻസിയായ ഓപ്പൺ...
narendra modi

പ്രധാനമന്ത്രി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വാക്‌സിൻ...
Shailaja teacher

കേരളത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം; ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി വാക്‌സിന്‍ ഒരുമിച്ച് എത്തിക്കണമെന്ന ആവശ്യവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം...

സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 11 മണിക്കാണ് യോഗം. ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്തെ പ്രതിദിന രോഗവർധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
CM about KT Jaleel

സമുദായ വഞ്ചകർ മുടിപ്പിച്ച സ്‌ഥാപനത്തെ നേരെയാക്കാൻ ശ്രമിച്ചത് കുറ്റമായി കണ്ടു; കെടി ജലീൽ

മലപ്പുറം: ലോകായുക്‌ത വിധി ശരിവച്ച് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. തന്നിഷ്‌ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്‌പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ...
Babul_Supriyo

ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലം; കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ പ്രശ്‌നങ്ങൾ നേരിടാൻ മമത ഭരണത്തിന് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ആക്രമണങ്ങൾ ആസൂത്രിതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെയാണ്...
nahaveeryar movie

പാക്കപ്പ് വിളിച്ച് എബ്രിഡ് ഷൈൻ; നിവിനും ആസിഫും ഒന്നിക്കുന്ന ‘മഹാവീര്യർ’ പൂർത്തിയായി

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം 'മഹാവീര്യ'റിന്റെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും ആസിഫ് അലിയും നായകൻമാരായി എത്തുന്ന പുതിയ ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെയും ബാനറിൽ നിവിൻ...

എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗൺ; നാളെ മുതൽ പ്രാബല്യത്തിൽ

കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളത്ത് ജില്ലാ ഭരണകൂടം പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കൊച്ചി കോർപ്പറേഷനിലെ അഞ്ച് വാ‍‍ർഡുകളിലും ലോക്ക്ഡൗൺ ബാധകമാണ്. ബുധനാഴ്‌ച...
- Advertisement -