Fri, Mar 29, 2024
25 C
Dubai

Daily Archives: Wed, Apr 21, 2021

Kummanam-Rajasekharan

നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു; തിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല; കുമ്മനം

തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ പ്രവർത്തന ചുമതല കുമ്മനം രാജശേഖരന് നൽകി ആർഎസ്എസ്. മണ്ഡലത്തിൽ ഇത്തവണ കുമ്മനം വിജയിക്കുമെന്ന് തന്നെയാണ് ആർഎസ്എസിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിലും അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെ...
ernakulam

കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗൺ

എറണാകുളം : പ്രതിദിന രോഗബാധയിൽ ഉണ്ടാകുന്ന കുത്തനെയുള്ള ഉയർച്ച കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തും. മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളിലാണ്...

സംസ്‌ഥാനത്ത്‌ വീണ്ടും കൂട്ടപരിശോധന; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടിപിആർ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) ഉയർന്ന് നിൽക്കുന്ന കണ്ണൂർ, മലപ്പുറം, തൃശൂർ, കോഴിക്കോട്,...
kerala night curfew

രാത്രി കർഫ്യൂ; ഇന്ന് മുതൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കാൻ തീരുമാനം. ആദ്യ ദിവസമെന്ന നിലയിൽ ഇന്നലെ കർഫ്യൂ സമയത്ത് പുറത്തിറങ്ങിയ ആളുകൾക്ക് ബോധവൽക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ്...
sabarimala

കോവിഡ് വ്യാപനം; തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ശ്രീകോവിലിന് മുന്നിൽ ഒരേസമയം 10 പേർക്ക് മാത്രമേ അനുമതിയുള്ളൂ. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്‌തൻമാരുടെ ശരീര...
Supreme Court against media

താൽക്കാലിക ജഡ്‌ജി നിയമനം; സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി

ന്യൂഡെൽഹി: 5 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതികളിൽ താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കുന്നതിന് സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി. ഭരണഘടനയുടെ 224എ വകുപ്പ് അനുസരിച്ചാണ് താൽക്കാലിക ജഡ്‌ജി നിയമനത്തിന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാർ...

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു

വാഷിങ്ടൺ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്‌ഥൻ ഡെറക് ഷോവിനെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75...
oxygen

ഓക്‌സിജൻ ഉപയോഗത്തിൽ സംസ്‌ഥാനത്ത് 50 ശതമാനം വർധനക്ക് സാധ്യത

തിരുവനന്തപുരം : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഈ മാസം അവസാനത്തോടെ മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം 50 ശതമാനം വർധിക്കുമെന്ന് സൂചന. നിലവിലത്തെ ഓക്‌സിജൻ ഉൽപാദനം കൂടി കണക്കിലെടുക്കുമ്പോൾ ക്ഷാമം നേരിടാനുള്ള സാധ്യത...
- Advertisement -