Fri, Mar 29, 2024
25 C
Dubai

Daily Archives: Wed, Apr 21, 2021

മൻസൂർ വധക്കേസ്; പ്രതികൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തു

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതികൾ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. 5 മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചു. മൊബൈൽ ഫോണിന്റെ...
vaccination india

വാക്‌സിനേഷന് ‘മാര്‍ഗ നിര്‍ദേശങ്ങള്‍’ പുറത്തിറക്കി സംസ്‌ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. രാജ്യത്തും സംസ്‌ഥാനത്തും കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിനുമായി...
covid update- india

സ്‌ഥിതി ആശങ്കാജനകം, വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ ശക്‌തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 11 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ...
pinarayi-vijayan

സംസ്‌ഥാനത്ത് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; നിയന്ത്രണം കർശനമാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ചികിൽസാ സൗകര്യം ഒരുക്കുന്നതിന് മുൻ​ഗണന നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി...
Ajay_Maken

‘വാക്‌സിൻ നായകന്റെ സ്‌ഥാനത്ത് നിന്ന് വാക്‌സിൻ യാചകന്റെ അവസ്‌ഥയിൽ രാജ്യമെത്തി’; കോൺഗ്രസ്‌

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്ന പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. വാക്‌സിൻ ലീഡർ എന്ന നിലയിൽനിന്ന് രാജ്യം വാക്‌സിൻ യാചകർ എന്ന നിലയിലേക്ക് എത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ്...
udan project

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി ഫ്രാന്‍സ്

പാരിസ്: ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്‌താവ് പറഞ്ഞു. നേരത്തെ ബ്രസീലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് വിലക്ക്...
kerala premier league

കേരള പ്രീമിയര്‍ ലീഗ് കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടം ചൂടിയത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു കലാശപ്പോരാട്ടം അരങ്ങേറിയത്. ഗോകുലം...

തുടർച്ചയായ നാലാം ദിവസവും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ; കോഴിക്കോട് ആശങ്ക

കോഴിക്കോട്: ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ. 2645 പേർക്കാണ് ഇന്ന് കോഴിക്കോട് കോവിഡ് സ്‌ഥിരീകരിച്ചത്. 788 പേർ രോഗമുക്‌തി നേടി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിക്ക് 21.05 ശതമാനമായി. തുടർച്ചയായ...
- Advertisement -