Fri, Apr 19, 2024
30.8 C
Dubai

Daily Archives: Wed, Apr 21, 2021

‘വിദേശ കമ്പനിക്ക് ഓക്‌സിജൻ വിൽക്കാൻ കെഎംഎംഎല്ലിന് പദ്ധതിയെന്നത് വ്യാജവാർത്ത’; ഇപി ജയരാജൻ

തിരുവനന്തപുരം: ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കെഎംഎംഎല്ലിനെ ഉൾപ്പെടുത്തി മനോരമ പുറത്തുവിട്ടത് വ്യാജവാർത്തയെന്ന് വ്യവസായി മന്ത്രി ഇപി ജയരാജൻ. 'വിദേശ കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച...
Covid Report Kerala

രോഗബാധ 22,414, പോസിറ്റിവിറ്റി 18.41%, പരിശോധന 1,21,763, മരണം 22

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,12,221 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,21,763 ആണ്. ഇതിൽ രോഗബാധ 22,414 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5431 പേരാണ്....
gold smuggling

തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്‌റ്റിൽ

കൊച്ചി: തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്‌ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ചത്. അറസ്‌റ്റിലായ അൽത്താഫാണ്...
Vaccination

കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകൽ; സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് കോവിഡ് വാക്‌സിൻ അവരുടെ വീടുകളിലെത്തി നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്‌മണ്യൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ....
chiranjeevi

ചലച്ചിത്ര, മാദ്ധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്‌തികൾക്ക് സൗജന്യ വാക്‌സിൻ നൽകും; ചിരഞ്‌ജീവി

ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം ഭീകരമായ സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്‍ത്തകർക്കും, മാദ്ധ്യമ പ്രവർത്തകർക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്‌ജീവി. താരം നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി,...
mullappally_ramachandran

കേന്ദ്രത്തിന്റെ വാക്‌സിൻ നയം കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കും; മുല്ലപ്പള്ളി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തിന്റെ വാക്‌സിൻ നയം ജനദ്രോഹ പരിഷ്‌കാരമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി...

‘വാക്‌സിൻ നയമാറ്റത്തിലൂടെ കേന്ദ്രസർക്കാർ കൊള്ളക്ക്‌ അവസരം തേടുന്നു’; എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ട കോവിഡ്‌ വാക്‌സിൻ ഡോസ് കേന്ദ്ര സർക്കാർ സൗജന്യമായി നല്‍കണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. സംസ്‌ഥാനം സ്വന്തം നിലക്ക്‌ വാക്‌സിൻ വാങ്ങണമെന്ന നിലപാട്‌ കനത്ത സാമ്പത്തിക...
shankha ghosh

കോവിഡ്; ജ്‌ഞാനപീഠ ജേതാവ് ശങ്ക ഘോഷ് വിടവാങ്ങി

കൊല്‍ക്കത്ത: ജ്‌ഞാനപീഠ ജേതാവും പ്രമുഖ ബംഗാളി എഴുത്തുകാരനുമായ ശങ്ക ഘോഷ് കോവിഡ് ബാധിച്ച്‌ മരിച്ചു. 89 വയസായിരുന്നു. ബുധനാഴ്‌ച സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏപ്രില്‍ 14നാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍...
- Advertisement -