Thu, Apr 18, 2024
21 C
Dubai

Daily Archives: Thu, Apr 22, 2021

Covid-Vaccination in Kerala

ഇത് കേരളമല്ലേ, നമ്മുടെ കൂട്ടായ്‌മയുടെ ശക്‌തി മുൻപും കണ്ടതാണ്; വാക്‌സിൻ ചലഞ്ചിനെ സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച് കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരംഭിച്ച ക്യാംപയിനെ സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി. "അതാണ്...

സംസ്‌ഥാനത്ത്‌ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് എടുത്തത് 28606 കേസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്‌ക് ധരിക്കാതെയും മറ്റ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെയും പൊതുജനം. മാസ്‌ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്. കൊല്ലം നഗരത്തിലാണ് ഏറ്റവുമധികം കേസുകൾ. 4896...
Pinarayi Vijayan 2020 Nov 11_Malabar News

കേന്ദ്രം തരുന്നത് വരെ കാത്തിരിക്കില്ല; വാക്‌സിൻ കമ്പനികളുമായി നേരിട്ട് ചർച്ച തുടങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്‌തമാകുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കാന്‍ നടപടി തുടങ്ങി കേരളം. കേന്ദ്രം വാക്‌സിന്‍ തരുന്നത് വരെ കാത്തിരിക്കില്ലെന്നും കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...
Airplane

ഇന്ത്യയിൽ നിന്നുള്ളവർക്ക് സിംഗപ്പൂരും പ്രവേശന വിലക്ക്

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സിംഗപ്പൂർ പൗരൻമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്. ദീർഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക്...
Bineesh Kodiyeri bail plea

ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാം; ബിനീഷിനോട് കർണാടക ഹൈക്കോടതി

ബെംഗളൂരു: ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി. അപേക്ഷയുമായി അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍...

എറണാകുളത്ത് ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തി

എറണാകുളം: എറണാകുളത്ത് ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനായാണ് ഒന്നര ലക്ഷം കൊവിഷീൽഡ് വാക്‌സിൻ എത്തിച്ചത്. ഇതിൽ 50000 ഡോസ് വാക്‌സിൻ ജില്ലയിൽ തന്നെ ഉപയോഗിക്കും. ഇതിലൂടെ താൽകാലികമായെങ്കിലും...

ജീവൻ നൽകാൻ ചുമതലപ്പെട്ടവർ ഓക്‌സിജൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്‌ഥയിൽ; വിങ്ങിപ്പൊട്ടി ഡോക്‌ടർ

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ചിലതിന്റെ സ്‌ഥിതി വളരെ മോശമാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമല്ല. ഈ സാഹചര്യത്തിൽ...

നേപ്പാൾ വഴിയുള്ള വിദേശയാത്ര; ഇന്ത്യൻ പൗരൻമാർക്ക് എൻഒസി വേണ്ട

ന്യൂഡെൽഹി: ഇന്ത്യൻ പാസ്‌പോർട്ടും ഇമിഗ്രേഷൻ ക്ളിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻഒസി ആവശ്യമില്ല. ഇമിഗ്രേഷൻ ക്ളിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ...
- Advertisement -