Tue, Apr 16, 2024
21 C
Dubai

Daily Archives: Fri, Apr 23, 2021

കോവിഡ് പ്രതിരോധം; മാനന്തവാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല മുന്നൊരുക്കത്തിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ശുചിയാക്കി. വയനാട് മെഡിക്കൽ കോളേജ് പരിസരവും വൃത്തിയാക്കി. നഗരസഭാധ്യക്ഷ സികെ രത്‌നവല്ലി ശുചീകരണ പ്രവർത്തനങ്ങൾ...
CPI-Kerala

രണ്ട് സീറ്റുകൾ നഷ്‌ടപ്പെട്ടേക്കാം; 7 മണ്ഡലങ്ങളിൽ കടുത്ത മൽസരം; തുടർഭരണം ഉറപ്പെന്ന് സിപിഐ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇടതനുകൂല തരംഗം ഉണ്ടായില്ലെങ്കിൽ നിലവിലുള്ളതിൽ നിന്ന് രണ്ട് സീറ്റ് സിപിഐക്ക് നഷ്‌ടപ്പെടട്ടേക്കുമെന്ന് സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ വിലയിരുത്തി. ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണ്. 80 സീറ്റിൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജില്ലകളിൽ നിന്നുള്ള കണക്ക്...
kerala high court

വോട്ടെണ്ണൽ ദിനത്തിലെ ലോക്ക്ഡൗൺ; ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 3 ഹരജികളാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. വോട്ടെണ്ണൽ പ്രമാണിച്ച് മെയ്...

കോവിഡ്; ഇന്ത്യ, പാകിസ്‌ഥാൻ വിമാനങ്ങൾക്ക് കാനഡയിൽ വിലക്ക്

ഒട്ടാവ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്‌ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ. 30 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കോവിഡ് വാക്‌സിൻ, പിപിഇ കിറ്റ് തുടങ്ങിയ അവശ്യസാധനങ്ങളുമായി...

ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; പിടി മാത്യുവിനെതിരെ കേസ്

കണ്ണൂർ: സമൂഹ മാദ്ധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ കേസെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയ...

നാസിക്കിൽ ശ്വാസം കിട്ടാതെ 24 പേർ മരിച്ച സംഭവം; റിപ്പോർട് തേടി

മുംബൈ: നാസിക്കിലെ കോവിഡ് ആശുപത്രിയിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതു മൂലം ശ്വാസം കിട്ടാതെ 24 പേർ മരിച്ച സംഭവത്തിൽ മഹാരാഷ്‌ട്ര ഹൈക്കോടതി വിശദീകരണം തേടി. എങ്ങനെയാണ് ദുരന്തം ഉണ്ടായതെന്ന് വിശദീകരിച്ച് മെയ് 4നകം...
amarnath

അമർനാഥ്‌ തീർഥയാത്ര; ഈ വർഷത്തെ രജിസ്‌ട്രേഷൻ നിർത്തിവച്ചു

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ അമർനാഥ്‌ തീർഥയാത്രക്കുള്ള രജിസ്‌ട്രേഷൻ നിർത്തിവച്ചു. രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന ഉയർച്ച കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. രോഗവ്യാപന...
- Advertisement -