Thu, Apr 25, 2024
27.8 C
Dubai

Daily Archives: Sun, Apr 25, 2021

സൗദിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ആയിരത്തിൽ താഴെയായി

റിയാദ്: സൗദി അറേബ്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ദിവസങ്ങൾക്ക് ശേഷം ആയിരത്തിൽ താഴെയായി. 953 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. 1028 പേർ രോഗമുക്‌തി നേടി. എന്നാൽ മരണസംഖ്യ വീണ്ടും...
covid vaccine rajasthan

18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; രാജസ്‌ഥാൻ മുഖ്യമന്ത്രി

ജയ്‌പൂർ: സംസ്‌ഥാനത്ത്‌ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ നൽകുമെന്ന്​ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്‌ലോട്ട്​. വാക്‌സിനേഷന്​ വേണ്ടി 3000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഏകദേശം 3000 കോടി...

രാജ്യതലസ്‌ഥാനം കത്തുന്നു; ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേർ

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേര്‍. ഡെല്‍ഹി രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിന് ഇടയിലാണ് ആശങ്കയുണര്‍ത്തി മരണനിരക്ക് ഉയരുന്ന വാര്‍ത്തയും എത്തിയിരിക്കുന്നത്. ഓരോ മണിക്കൂറും 12 പേര്‍ക്ക്...
kouthuka vartha

പ്ളാവിൽ കായ്‌ച്ചത് ചക്കയല്ല…പിന്നെയോ? അൽഭുതമായി മുക്കത്ത് ഒരു പ്ളാവ്

കോഴിക്കോട്: കാഴ്‌ചക്കാരിൽ കൗതുകം നിറയ്‌ക്കുകയാണ് മുക്കത്തെ ഒരു പ്ളാവ്. 'വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും' എന്നാണ് പഴമൊഴിയെങ്കിൽ ഇവിടുത്തെ പ്ളാവിൽ കായ്‌ച്ചത് ചക്കയല്ല, മറിച്ച് 'പേരക്ക'യാണ്. ബഡിംഗിലൂടെ ഒരു മരത്തിൽ തന്നെ വിവിധ...
government-to-take-decision-on-birth-certificate

18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രം; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യാം. ഏപ്രിൽ 28...

നാളെ സർവകക്ഷി യോഗം; സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യും

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് പ്രത്യേക...
Covid vaccination; Starting SYS 636 Help Desk

കോവിഡ് വാക്‌സിനേഷന്‍; എസ്‌വൈഎസ്‌ 636 ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു

മലപ്പുറം: കോവിഡ് വാക്‌സിനേഷൻ രജിസ്‌റ്റർ ചെയ്യുന്നതിന് ഹെല്‍പ് ഡെസ്‌കുമായി എസ്‌വൈഎസ്‌. സംഘടനയുടെ മലപ്പുറം ഈസ്‌റ്റ് പ്രദേശങ്ങളിലെ 636 യൂണിറ്റ് കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും; ഭാരവാഹികൾ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷന്‍ നടപടികള്‍...
covid vaccination

കോവിഡ് വാക്‌സിനേഷന്‍; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിനായി ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്‌തുവരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലാ...
- Advertisement -