Wed, Apr 24, 2024
24 C
Dubai

Daily Archives: Mon, Apr 26, 2021

Iraq_ Covid Hospital Fire

ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; മരണം 82 ആയി, ആരോഗ്യ മന്ത്രിക്കെതിരെ നടപടി

ബാഗ്ദാദ്: ഇറാഖിലെ ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 82 പേര്‍ വെന്ത് മരിച്ചു. അപകടത്തിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ബാഗ്‌ദാദിലെ ഇബ്നു അൽ ഖാതിബ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്....
fishmonger assaulted in Attingal

ആംബുലൻസ് കിട്ടാതെ വൃദ്ധൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി: പെരുമ്പാവൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന് വൃദ്ധൻ മരിക്കാനിടയായ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പെരുമ്പാവൂർ കാലടി കവലയിൽ കുഴഞ്ഞു വീണ കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യ...
sharad pawar

ശരദ് പവാറിന് വീണ്ടും ശസ്‌ത്രക്രിയ

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വീണ്ടും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. വായിലെ അള്‍സറിനാണ് അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതെന്നാണ് റിപ്പോർട്. അടുത്തിടെ പിത്താശയ സംബന്ധമായ രോഗത്തിന് അദ്ദേഹത്തിന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ പരിശോധനയ്‌ക്ക് ആശുപത്രിയില്‍...

പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 34 മണ്ഡലങ്ങളിൽ നിന്നായി 284 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 86 ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് പോളിംഗ്...
Covid Increasing in Kerala

കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും

കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്‌സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും...
Immediate action must be taken to save Siddique Kappan's life; SYS

സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ സത്വര നടപടികൾ സ്വീകരിക്കണം; എസ്‌വൈഎസ്‌

കോഴിക്കോട്: കോവിഡ് ബാധിച്ച്  ഉത്തർപ്രദേശിലെ ആശുപത്രിയിൽ കഴിയുന്ന പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജയിലിൽ നിന്നും കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ എത്തിച്ച...
- Advertisement -