Sat, Apr 20, 2024
31 C
Dubai

Daily Archives: Tue, Apr 27, 2021

RTPCR test in six districts

വിമർശനം യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; മുരളീധരനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് അതേ നിലവാരത്തിൽ തന്നെ മറുപടി കൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി...
covid vaccine

കോവിഡ് വാക്‌സിനേഷൻ; തിരുവനന്തപുരത്ത് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി

തിരുവനന്തപുരം: തലസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി. 51 കേന്ദ്രങ്ങളിലാണ് തിരുവനന്തപുരത്ത് വാക്‌സിനേഷൻ നടക്കുന്നത്. മാസ് വാക്‌സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പ്...
kaduva

കോവിഡ് വ്യാപനം; ‘കടുവ’യുടെ ഷൂട്ടിംഗ് നിർത്തിയതായി ഷാജി കൈലാസ്

പൃഥ്വിരാജ് നായകനായി എത്തുന്ന ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചു. സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ഭീതി ഉയർത്തുന്ന സാഹചര്യത്തിലാണ് ചിത്രീകരണം നിർത്തി വെക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്....

ബോട്ടിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച് ആക്രമണ ശ്രമം; തിരിച്ചടിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ യാംബൂ തുറമുഖത്തിന് സമീപം ചെങ്കടലിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച ബോട്ട് തകർത്തതായി അറബ് സഖ്യസേനാ വക്‌താവ്‌ ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലികി അറിയിച്ചു. റിമോട്ട് കൺട്രോളർ വഴിയായിരുന്നു...

‘കഥമുത്തശ്ശി’ സുമംഗല വിട പറഞ്ഞു

തൃശൂർ: പ്രമുഖ ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസായിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്ക് വേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. ലീല നമ്പൂതിരിപ്പാട് എന്നാണ് ശരിയായ പേര്. സുമംഗല എന്നത് തൂലികാ...
health workers in kerala

ആരോഗ്യ പ്രവർത്തകർ കുറവ്, കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെ 13,625 ആളുകൾ കോവിഡ്...
SYS Vaccination Help Desk launched in Karulai

കരുളായിയിൽ എസ്‌വൈഎസ്‌ വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

കരുളായി: സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വാക്‌സിൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനായി കരുളായിയിൽ എസ്‌വൈഎസ്‌ വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. സംഘടനയുടെ സർക്കിൾ സാമൂഹികം ഡയറക്‌ടറേറ്റിന് കീഴിലാണ് ഡെസ്‌ക് ആരംഭിച്ചത്. കരുളായി സർക്കിൾതല ഉൽഘാടനം...
pinarayi vijayan

ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച 3 കോവിഡ് വൈറസുകൾ സംസ്‌ഥാനത്ത് ഉണ്ടാക്കുന്ന...
- Advertisement -