Thu, Mar 28, 2024
26 C
Dubai

Daily Archives: Tue, Apr 27, 2021

covid vaccine

വാക്‌സിൻ വിതരണം; ഓൺലൈൻ രജിസ്ട്രേഷന് തടസം വാക്‌സിന്റെ ദൗർലഭ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിന്റെ ദൗർലഭ്യം മൂലമാണ് സംസ്‌ഥാനത്ത് ഓൺലൈൻ രജിസ്ട്രേഷന് തടസം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്‌ഥാനത്ത്‌ ഇപ്പോൾ 368,840 ഡോസ് വാക്‌സിൻ മാത്രമാണ് സംസ്‌ഥാനത്ത്‌ സ്‌റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി. വാക്‌സിൻ ക്ഷാമം...

ജീവവായു തേടി ജനം; ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ; ലക്ഷങ്ങളുടെ ഇടപാടെന്ന് ഹൈക്കോടതി

ന്യൂഡെൽഹി: ജീവവായുവിന് വേണ്ടി ജനം പരക്കം പായവേ ഡെൽഹിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന് ഹൈക്കോടതി. ലക്ഷങ്ങൾ വാങ്ങിയുള്ള ഇടപാടാണെന്നും ഇത്തരക്കാരുടെ പ്‌ളാന്റുകൾ പിടിച്ചെടുക്കണമെന്നും ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു. മനുഷ്യജീവൻ കൊണ്ട് കളിക്കാൻ...
uae covid

യുഎഇ; 24 മണിക്കൂറിൽ 2,094 കോവിഡ് ബാധിതർ, 5 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ 2,094 ആളുകൾക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,14,591 ആയി ഉയർന്നു. കൂടാതെ 5 കോവിഡ് മരണങ്ങളാണ്...
Covid-Vaccine

വാക്‌സിൻ വിതരണ നയത്തിൽ അപാകത; നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തൽകാലത്തേക്ക് ഉത്തരവ് പാസാക്കുന്നില്ലെന്ന്...
oxygen shortage

പ്രാണവായു ഇല്ലാതെ തലസ്‌ഥാനം; ഗാന്ധി ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം

ന്യൂഡെൽഹി : തലസ്‌ഥാന നഗരിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. നിലവിൽ ഡെൽഹിയിലെ ഗാന്ധി ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തു. 37 രോഗികളാണ് ഗാന്ധി ആശുപത്രിയിൽ ഐസിയുവിൽ ചികിൽസയിൽ കഴിയുന്നത്. എന്നാൽ...

വീട്ടുവളപ്പിൽ 2 മീറ്ററിലധികം നീളമുള്ള 71 കഞ്ചാവ് ചെടികൾ; ഉടമ അറസ്‌റ്റിൽ

പാനൂർ: വീട്ടുപറമ്പിൽ 71 കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തിയയാളെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. രണ്ട് മീറ്ററിലധികം...
Covid Report Kerala

രോഗബാധ 32,819, പോസിറ്റിവിറ്റി 23.24%, മരണം 32

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,199 ആണ്. ഇതിൽ രോഗബാധ 32,819 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 18,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 32 പേർക്കാണ്. ആകെ രോഗ...
keralafireforce

തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു

തിരുവനന്തപുരം: കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. അമ്പലമുക്കിനും കവടിയാറിനും ഇടയിലുള്ള 'മലപ്പുറം കുഴിമന്തി' എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. ഉച്ചക്ക് 2.15നാണ് സംഭവം. ഷോർട് സർക്യൂട്ടാണ്...
- Advertisement -