Fri, Apr 26, 2024
28.3 C
Dubai

Daily Archives: Thu, Apr 29, 2021

uae news

യുഎഇ; വിവിധയിടങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും. ഇന്നലെ അബുദാബിയിലെ വിവിധ മേഖലകളിലും, വടക്കൻ എമിറേറ്റുകളിലെ തീരദേശ, മലയോര മേഖലകളിലും ശക്‌തമായ മഴ പെയ്‌തു. വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ...
covid test_kozhikode

സംസ്‌ഥാനത്ത് ഷൂട്ടിംഗുകൾ നിർത്തിവെക്കണം; ചൊവ്വാഴ്‌ച മുതൽ കടുത്ത നിയന്ത്രണങ്ങൾ 

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി. അടുത്ത ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്‌സിജൻ...
delhi oxygen

ഓക്‌സിജൻ ലഭ്യത ഉയർത്തണം; കേന്ദ്രത്തിന് കത്തയച്ച് ഡെൽഹി സർക്കാർ

ന്യൂഡെൽഹി : സംസ്‌ഥാനത്തെ ഓക്‌സിജൻ ലഭ്യത വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ച് ഡെൽഹി സർക്കാർ. നിലവിൽ 490 മെട്രിക് ടൺ ഓക്‌സിജനാണ് സംസ്‌ഥാനത്തിന്‌ അനുവദിച്ചിട്ടുള്ളത്. ഇത് 976 മെട്രിക് ടൺ ആയി...
manmohan-singh

മന്‍മോഹന്‍ സിംഗ് കോവിഡ് മുക്‌തനായി; ആശുപത്രി വിട്ടു

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കോവിഡ് മുക്‌തനായി. ഡെല്‍ഹി എയിംസില്‍ ചികിൽസയിലായിരുന്നു സിംഗ്. ഏപ്രില്‍ 19നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്....

വൈഗ കൊലക്കേസ്; സനു മോഹനെ കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ നാല് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു. കൊക്കക്കോളയിൽ കലർത്തിയ നൽകിയ മദ്യമാണ് വൈഗയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സനു മോഹനെ മനോരോഗ വിദഗ്‌ധന്റെ നേതൃത്വത്തിൽ...
Covid Report Kerala

രോഗബാധ 38,607, മരണം 48

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,57,548ആണ്. ഇതിൽ രോഗബാധ 38,607 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 21,116 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 48 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ്...
crime

സ്വത്ത് തർക്കം; പാലക്കാട് ഒരാൾ വെട്ടേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഒരാൾ വെട്ടേറ്റു മരിച്ചു. നെൻമേനി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് സംഭവം എന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. Malabar News: ബത്തേരി നഗരസഭ; നാളെ മുതൽ 10...
batheri

ബത്തേരി നഗരസഭ; നാളെ മുതൽ 10 ദിവസം അടച്ചിടാൻ ശുപാർശ

വയനാട് : കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബത്തേരി നഗരസഭ 10 ദിവസത്തേക്ക് അടച്ചിടാൻ ശുപാർശ ചെയ്‌തു. നഗരസഭാ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്‌ഥരുടെയും, ജനപ്രതിനിധികളുടെയും,  രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടെയും, വ്യാപാരികളുടെയും യോഗത്തിലാണ്...
- Advertisement -