Fri, Apr 19, 2024
25 C
Dubai

Daily Archives: Sun, May 2, 2021

Prakash-Raj

ചെകുത്താനെ പുറത്താക്കി ദൈവത്തിന്റെ സ്വന്തം നാട്; പ്രകാശ് രാജ്

ബെംഗളൂരു: കേരളത്തിൽ ബിജെപി നേരിട്ട തോല്‍വിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ‘പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍. സാമുദായിക വര്‍ഗീയതയെ...

മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെ; കനി കുസൃതി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി. മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെയെന്നാണ് കനി കുസൃതി ഫേസ്ബുക്കിൽ കുറിച്ചത്. മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍...

കോവിഡ്; സൗദിയിൽ രോഗമുക്‌തി നേടിയവരുടെ എണ്ണത്തിൽ വർധന

ജിദ്ദ: കോവിഡ് മുക്‌തി നേടിയവരുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ ഇന്ന് വർധന. പുതുതായി 1,120 പേർ രോഗമുക്‌തി നേടുകയും 937 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത...
pinarayi vijayan-ma yusuf-ali

മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി എംഎ യൂസഫലി

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം എന്ന നേട്ടം സ്വന്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. സംസ്‌ഥാനത്തിനും രാജ്യത്തിനും പ്രവാസികൾക്കും ​ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ പിണറായി വിജയന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായി...
Malabar News_prithviraj

മുഖ്യമന്ത്രിക്കും എൽഡിഎഫിനും ആശംസകൾ നേർന്ന് പൃഥ്വിരാജ്

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഇടതുമുന്നണിക്കും, മുഖ്യമന്ത്രിക്കും ആശംസകളുമായി നടൻ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹം ആശംസകൾ നേർന്നത്. 'മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിനും...
Rahul will not be Congress Lok Sabha Leader

ജനവിധി മാനിക്കുന്നു, പോരാട്ടം തുടരും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഫലം പുറത്തുവന്ന പശ്‌ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. "ജനവിധി ഞങ്ങൾ താഴ്‌മയോടെ അംഗീകരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരോടും...

വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകളല്ല; കെ ബാബു

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഏറ്റ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവര്‍ നിർബന്ധമായും അത് ചെയ്യണമെന്ന് കെ ബാബു. തനിക്ക് ബിജെപി വോട്ട് ലഭിച്ചത് കൊണ്ടല്ല വിജയം ഉണ്ടായതെന്നും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ലെന്നും...

‘തെറ്റിയതല്ല മക്കളെ, പുകഴ്‌ത്തിയതാണ്’; പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്

തിരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് നടൻ മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. 'പിണറാര്യ വിജയൻ' എന്നായിരുന്നു സിദ്ധാർഥിന്റെ ആദ്യ ട്വീറ്റ്. നടന് അക്ഷരത്തെറ്റ് പറ്റിയെന്ന് കരുതി മലയാളികൾ അദ്ദേഹത്തെ...
- Advertisement -